ഒരു ചുവട് മുൻപേ: ചൈനയുടെ ഭീമൻ ഡാമിന് പ്രതിരോധം; ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ; 17,069 കോടി രൂപയുടെ ആഗോള ടെൻഡർ; 2032 ഓടെ പദ്ധതി പൂർത്തിയാക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ചുവട് മുൻപേ: ചൈനയുടെ ഭീമൻ ഡാമിന് പ്രതിരോധം; ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ; 17,069 കോടി രൂപയുടെ ആഗോള ടെൻഡർ; 2032 ഓടെ പദ്ധതി പൂർത്തിയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2025, 04:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈന അതിർത്തിക്ക് സമീപം മെഗാ ഡാം പ്രോജക്ട് ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അരുണാചൽ പ്രദേശിലെ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ.  ടിബറ്റൻ പീഠഭൂമിയിലെ അതിർത്തിക്ക് സമീപം യാർലുങ് സാങ്‌പോ നദിയിലാണ് ചൈനയുടെ അണക്കെട്ട് ഉയരുന്നത്. ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിനായി  കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ‌എച്ച്‌പി‌സി ലിമിറ്റഡ് പ്രൊജക്റ്റിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ ക്ഷണിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. .

ടെൻഡർ പ്രകാരം 91 മാസം,  അല്ലെങ്കിൽ 2032 ഓടെ ദിബാംഗ് അണക്കെട്ട് പൂർത്തിയാകും. കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2880 മെഗാവാട്ട് ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിന് തറക്കല്ലിട്ടത്. 278 മീറ്റർ ഉയരത്തിൽ, 11,223 ദശലക്ഷം യൂണിറ്റ് വാർഷിക വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത്.

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ടിബറ്റൻ പ്രദേശത്ത് ചൈന നിർമ്മിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ  ജൂലൈയിലാണ് പുറത്തുവന്നത്. പദ്ധതിയുടെ ആഘാതത്തെക്കുറിച്ച് ഇന്ത്യ  ആശങ്കയറിച്ചിരുന്നു.  അണക്കെട്ട് നിർമ്മാണം പൂർത്തിയായാൽ സിയാങ്, ബ്രഹ്മപുത്ര നദികൾ വറ്റിവരണ്ടേക്കാമെന്നും, അണക്കെട്ടിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ  വെള്ളപ്പൊക്കമുണ്ടായേക്കാമെന്നും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഖണ്ഡു ചൂണ്ടിക്കാട്ടിയിരുന്നു.

ടിബറ്റിൽ യാർലുങ് സാങ്‌പോ എന്ന പേരിലാണ് സിയാങ് നദി ഉത്ഭവിക്കുന്നത്.   അരുണാചൽ പ്രദേശിലെ പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ദിബാങ് നദിയുടെ ഉറവിടമാണിത് . അരുണാചൽ പ്രദേശിൽ ഉയരുന്ന ദിബാങ് അണക്കെട്ട്, ചൈനീസ് പദ്ധതികൾക്കെതിരെ ഇന്ത്യയ്‌ക്ക്  പ്രതിരോധമായി  പ്രവർത്തിക്കും.

Tags: damMega Project
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies