ലോകം ഇനി ലക്ഷദ്വീപിലേക്ക്! വൻ കപ്പലുകളിൽ സഞ്ചാരികൾ എത്തും; എട്ട് ബൃഹത് പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ
ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാധ്യതകൾക്ക് കുതിപ്പേക്കാൻ എട്ട് ബൃഹത് പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ലക്ഷദ്വീപ് പ്രകൃതി സൗന്ദര്യം ആഗോള തലത്തിൽ തന്നെ ചർച്ചയാണ്. ...