"ഇന്ത്യ- യുഎസ് താരിഫ് തർക്കം താത്ക്കാലികം മാത്രം ; ബന്ധം ശക്തമായി തിരിച്ചുവരും": ഇക്കോണമിക് ഫോറം സിഇഒ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ- യുഎസ് താരിഫ് തർക്കം താത്ക്കാലികം മാത്രം ; ബന്ധം ശക്തമായി തിരിച്ചുവരും”: ഇക്കോണമിക് ഫോറം സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 07:27 am IST
FacebookTwitterWhatsAppTelegram

വാഷിംങ്ടൺ: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തർക്കം താത്ക്കാലികം മാത്രമാണെന്ന് വേൾഡ് ഇക്കോണമിക് ഫോറം സിഇഒ ബോർജ് ബ്രെൻഡെ. ഇന്ത്യ-യുഎസ് ബന്ധം ഉടൻ തന്നെ സാധാരണ നിലയിലേക്ക് വരുമെന്നും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സംഘർഷങ്ങൾ കാരണം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ബോർജ് ബ്രെൻഡെ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഇന്ത്യയും യുഎസും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സഹകരണമാണുള്ളത്. അടുത്തിടെ ചില തർക്കങ്ങൾ ഉണ്ടായെങ്കിലും ഇത് ഉടൻ മാറുമെന്ന് വിശ്വസിക്കുന്നു. ഏറ്റവും വലിയ അമേരിക്കൻ കമ്പനികൾ ഇന്ത്യക്കാരില്ലാതെ പ്രവർത്തിക്കില്ല. ഇന്ത്യൻ പൗരന്മാർ യുഎസ് സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സംഭാവനകൾ നൽകുന്നു. ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തേക്കാളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ ജനപ്രിയനായിരുന്നു.

മഹത്തായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും കൂടുതൽ ശക്തമായി ബന്ധം പുനഃസ്ഥാപിക്കാനും സമയം വേണ്ടിവരാം. ഇന്ത്യ-യുഎസ് ബന്ധം വളർത്തിയെടുക്കാനും ശക്തമാക്കാനും ഇരുരാജ്യങ്ങൾക്കും താത്പര്യമുണ്ട്. ലോകത്തിലെ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയാണെന്ന് അമേരിക്കക്കാർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Tags: donald trumprelationsIndia-US tariffWorld Economic Forum CEO
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies