ശ്രീചിത്രയിൽ പഠിക്കാം; പാരാമെഡിക്കൽ പി ജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കൂ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീചിത്രയിൽ പഠിക്കാം; പാരാമെഡിക്കൽ പി ജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 11:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീചിത്രയിൽ പാരാമെഡിക്കൽ പി ജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30 വരെയാണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി. 2026 ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി.

കോഴ്സുകൾ

1.പിജി ഡിപ്ലോമ ഇൻ കാർഡിയാക് ലബോറട്ടറി ടെക്നോളജി -3 സീറ്റ്
2.ന്യൂറോ ടെക്നോളജി – 4 സീറ്റ്
3.മെഡിക്കൽ റെക്കോർഡ്സ് സയൻസ് – 2 സീറ്റ്
4.ക്ലിനിക്കൽ പെർഫ്യൂഷൻ – 2 സീറ്റ്
5.ബ്ലഡ് ബാങ്കിംങ് ടെക്നോളജി – 3 സീറ്റ്
6.ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി – 3 സീറ്റ്
6.ഡിപ്ലോമ ഇൻ അഡ്വാൻസ് മെഡിക്കൽ ഇമേജിങ് ടെക്നോളജി – 3 സീറ്റ്
കോഴ്സുകളുടെ കാലാവധി രണ്ടുവർഷം വീതമാണ്.
Card 3
അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോതെറാപ്പി ഇൻ ന്യൂറോളജിക്കൽ സയൻസ് – 2 സീറ്റ്
2.ഫിസിയോതെറാപ്പി കാർഡിയോ വാസ്കുലാർ സയൻസ് – 2 സീറ്റ്
കോഴ്സുകളുടെ കാലാവധി ഒരു വർഷം വീതം

പി ജി ഡിപ്ലോമ ഡിപ്ലോമ കോഴ്സുകൾക്ക് ആദ്യവർഷം പ്രതിമാസം 8,580 രൂപ വീതവും രണ്ടാം വർഷം പ്രതിമാസം 10,490 രൂപ വീതവും ലഭിക്കും. അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് പ്രതിമാസം 6,000 രൂപ വീതമാണ് ലഭിക്കുക.

1 . പി എച്ച് ഡി പ്രോഗ്രം
പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പ്
പി എച്ച് ഡി പ്രോഗ്രാമുകൾക്ക് ഫുൾടൈം ആയും പാർടൈം ആയും കോഴ്സുകൾ ചെയ്യാം. പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പ് ഡിഎം എം സി എച്ച്, ഡിഎൻബിക്ക് ശേഷം കോഴ്സുകളിൽ ജോയിൻ ചെയ്യാം.

ഒക്ടോബർ 30 വരെ ഓൺലൈൻ വഴിയാണ് കോഴ്സുകളിൽ അപേക്ഷിക്കേണ്ടത്. പ്രവേശന നടപടികൾ കോഴ്സ് ഫീസ് സംവരണം അടക്കമുള്ള സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന സൈറ്റ് പരിശോധിക്കാം.

Tags: Sreechithraparamedical coursePG Diplomaadmission
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies