സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെം​ഗളൂരുവിലേക്ക്; എല്ലാം ദേവസ്വം അംഗത്തിൻറെ ഒത്താശയോടെ; ഓൺലൈൻ മാദ്ധ്യമത്തിന്റെ ലിങ്കിൽ നിർണ്ണായക വിവരങ്ങൾ
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെം​ഗളൂരുവിലേക്ക്; എല്ലാം ദേവസ്വം അംഗത്തിന്റെ ഒത്താശയോടെ; ഓൺലൈൻ മാദ്ധ്യമത്തിന്റെ ലിങ്കിൽ നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 04:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെം​ഗളൂരുവിലേക്ക് എന്ന് റിപ്പോർട്ട്.  ബെം​ഗളൂരുവിൽ ഉണ്ണികൃഷ്ണൻ പോറ്റി ജോലി ചെയ്തിരുന്ന ശ്രീറാംപുറ അയ്യപ്പ ക്ഷേത്രത്തിലും സ്വർണ്ണപ്പാളി എത്തിച്ചെന്ന് വിവരം. ദേവസ്വം ബോർഡ് അംഗത്തിന്റെ ഒത്താശയോടെയാണ് സ്വർണം മോഷ്ടിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

ഓൺലൈൻ മാദ്ധ്യമത്തിന്റെ ലിങ്കിലാണ് ഇത് സംബന്ധിച്ച് നിർണ്ണായക വിവരങ്ങളുള്ളത്. 2019 സെപ്തംബർ 14 നാണ് ബെം​ഗളൂരുവിലെ വെബ് പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ബെം​ഗളുരു വ്യവസായി വിനീത് ജെയിനിന് ശബരിമലയിലെ സ്വർണ്ണപ്പാളി ലഭിക്കുന്നു. വിജയ് മല്യ നൽകിയ പാളിയാണ് ഇതിൽ പറയുന്നത്. വീനീത് ജയിനിനെ ഉദ്ധരിച്ച് കൊണ്ടാണ് വാർത്ത നൽകിയിരിക്കുന്നത്.

എങ്ങനെ സ്വർണ്ണപ്പാളി വിനീത് ജെയിനിൽ എത്തിയെന്ന് വിശദീകരിക്കുന്നത് അതിവിചിത്രമായാണ്. ശബരിമല ദേവസ്വം അം​ഗത്തിന് സ്വപ്നത്തിൽ അയ്യപ്പ സ്വാമി ദർശനം നൽകി. വിജയ് മല്യ സമർപ്പിച്ച സ്വർണപ്പാളി മാറ്റണം എന്ന് ​ദർശനത്തിൽ പറഞ്ഞു. പിന്നീട് സ്വർണപ്പാളി മാറ്റാൻ തീരുമാനമായി. അത് ബെം​ഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. അങ്ങനെ പുതിയത് നിർമിക്കാനുള്ള ഉത്തരവാദിത്വം വിനീത് ജെയിനിന് ലഭിച്ചുവെന്നും വാർത്തയിൽ പറയുന്നു.

ശബരിമലയിൽ നിന്നും അഴിച്ചെടുത്ത സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ബെം​ഗളുരുവിലെ ക്ഷേത്രത്തിൽ എത്തിച്ചു. അവിടെയുള്ള ഭക്തരോട് അയ്യപ്പ സ്വാമിക്ക് ഇത് വേണ്ടെന്നും പുതിയത് നമ്മൾ നൽകണം എന്നും പറയുന്നു. തുടർന്ന് വിനീത് ജെയിനും സംഘവും സ്വർണ്ണപ്പാളിക്ക് പകരം ഹൈദരബാദിൽ ചെമ്പുപാളി  ശബരിമലയിൽ എത്തിക്കുന്നു.

വിജയ് മല്യ നൽകിയ സ്വർണപ്പാളി എങ്ങനെ ദേവസ്വം  രേഖകളിൽ ചെമ്പ് പാളിയായി എന്നാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടക്കുന്നത്. പാളികൾ ചെന്നൈയിൽ എത്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ഒരുമാസത്തെ സമയം എടുത്ത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണ്ണപ്പാളി ആര് മോഷ്ടിച്ചു എന്നാണ് ഇനി കണ്ടത്തേണ്ടത്.

 

Tags: Unnikrishanan pottyസ്വർണ്ണപ്പാളി
Share
Tweet
SendShare

More News from this section

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

Latest News

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies