ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 08:41 am IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ ലക്ഷ്യമിട്ടുകൊണ്ട് ബിജെപി സംസ്ഥാന ഘടനം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനറായി രമേശൻ മാണിക്കോത്തും സഹകണ്‍വീനര്‍മാരായി ഹരി ബാലരാമപുരം, സജീവ് പുരുഷോത്തമൻ എന്നിവര്‍ ചുമതലയേറ്റു.  കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിവിധ സെല്ലുകളിലേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവാസി സെല്ലിന്റെ (NRI Cell) കൺവീനറായും കോ-കൺവീനർമാരായും പുതിയ അംഗങ്ങൾ ചുമതലയേറ്റു. കൺവീനറായി രമേശൻ മാണിക്കോത്ത് (ദുബൈ), കോ-കൺവീനര്‍മാരായി ഹരി ബാലരാമപുരം (കുവൈറ്റ്), സജീവ് പുരുഷോത്തമൻ (ദുബൈ) എന്നിവരാണ് ഭാരവാഹികള്‍. ലീഗല്‍ സെൽ, മെഡിക്കൽ സെൽ ഉൾപ്പെടെയുള്ള മറ്റ് വിവിധ സെല്ലുകളിലെ ഭാരവാഹികളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

പാർട്ടിയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ നിയമനങ്ങൾ. പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പുതിയ സെല്ലിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പ്രവാസികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ പുതിയ ഭാരവാഹികളുടെ നിയമനം പാർട്ടിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Tags: BJP NRI Cell
ShareTweetSendShare

More News from this section

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷദിന്റെ പത്താം വാർഷികം; ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies