കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് മൃത്ദേഹം കണ്ടത്. മരണത്തിൽ ദൂരുഹത ഉളളതായി പൊലീസ് പറയുന്നു.
ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















