'രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതി'; ദിവ്യാം​ഗരെ അപമാനിക്കുന്ന പരാമർശവുമായി പി. പി ചിത്തരഞ്ജൻ; ഇതാണ് സിപിഎമ്മിന്റെ പൊളിറ്റിക്കൽ കറക്ട്റ്റ്നസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതി’; ദിവ്യാം​ഗരെ അപമാനിക്കുന്ന പരാമർശവുമായി പി. പി ചിത്തരഞ്ജൻ; ഇതാണ് സിപിഎമ്മിന്റെ പൊളിറ്റിക്കൽ കറക്ട്റ്റ്നസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 12:11 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മി​ഗം പരാമർശത്തിന് പിന്നാലെ ദിവ്യാം​ഗരെ അപമാനിക്കുന്ന പരാമർശവുമായി സിപിഎം എംഎൽഎയും. പി. പി ചിത്തരഞ്ജൻ എംഎൽഎയുടേതാണ് ഹീനമായ പരാമർശം. ‘രണ്ട് കയ്യില്ലാത്ത ഒരാൾ ചന്തിയിൽ ഉറുമ്പ് കയറിലാൽ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാർ നമ്മുടെ പ്രതിപക്ഷം ഇപ്പോൾ ഇവിടെ നിൽക്കുന്നത്’ എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ.

അങ്ങയേറ്റം മോശമായ ആം​ഗ്യം കാണിച്ച് കൊണ്ടാണ് അധിക്ഷേപകരമായ പ്രസ്താവന. ഒടുവിൽ താൻ വലിയ കേമത്തവും തമാശയും പറഞ്ഞ രീതിയിൽ സീറ്റിൽ ഇരുന്ന ശേഷവും ചിത്തരഞ്ജൻ പൊട്ടിച്ചിരിക്കുന്നുണ്ട്. എംഎൽഎ എന്ന നിലയിൽ മുന്നിൽ എത്തുന്ന ദിവ്യാം​ഗരെ ഏത് രീതിലാണ് പി. പി ചിത്തരഞ്ജൻ കാണുന്നത് എന്ന് കൂടി വ്യക്തമാക്കുന്ന രീതിയിലാണ് പരാമർശം.

പൊളിറ്റിക്കൽ കറക്ടറ്റ്നസ് ഉയർത്തിപ്പിടിക്കുന്നു എന്ന് വീമ്പിളക്കുന്ന പാർട്ടിയാണ് സിപിഎം. കഴിഞ്ഞ ദിവസം ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. എട്ടരക്കട്ടിവച്ച പൊലെ എന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷാം​ഗത്തെ പരിഹസിച്ചത്. അതിന് പിന്നാലെ ‘ധർമ്മടത്തെ ഹൃത്വിക്ക് റോഷൻ’ എന്ന തരത്തിൽ സോഷ്യൽ വൻ പ്രതിഷേധവും ട്രോളുമാണ് നിറയുന്നത്. അതിന് പിന്നാലെയാണ് അൽപ്പംകൂടി കടന്ന രീതിയിലുള്ള ചിത്തരഞ്ജന്റെ വാക്കുകൾ.

 

 

Tags: P P Chitharanjan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies