കണ്ണൂർ സർവകലാശാല യൂണിയൻ മുൻ ചെയർമാൻ സാരംഗ് കോട്ടായിക്കെതിരെ പോക്സോ കേസ്: എസ്എഫ്ഐ നേതാവായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ സർവകലാശാല യൂണിയൻ മുൻ ചെയർമാൻ സാരംഗ് കോട്ടായിക്കെതിരെ പോക്സോ കേസ്: എസ്എഫ്ഐ നേതാവായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2025, 05:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കണ്ണൂർ സർവകലാശാല യൂണിയൻ മുൻ ചെയർമാനും എസ് എഫ് ഐ കണ്ണൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന സാരംഗ് കോട്ടായിക്കെതിരെയുള്ള പീഡന പരാതിയിൽ ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.

സഹപ്രവർത്തകയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന ഗുരുതര പരാതിയാണ് സാരംഗിനെതിരെ നിലനിൽക്കുന്നത്. പരാതിക്കാരിയെ പ്രായപൂർത്തിയാകുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കിയ എസ് എഫ് ഐ നേതാവിനെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പാർട്ടി വക്കീലായ ഷാനവാസ് ആണ് തലശ്ശേരി കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് വേണ്ടി അപേക്ഷിക്കുന്നത്. പാർട്ടി സംരക്ഷണം നൽകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ ഒപ്പം ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ച ആളാണ് സാരംഗ്. മുൻ സംസ്ഥാന അധ്യക്ഷ അനുശ്രീ ആണ് അന്നത്തെ ജില്ലാ പ്രസിഡന്റ. വിഷയത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നത് ദുരൂഹമാണ് എന്ന് എബിവിപി അഭിപ്രായപ്പെട്ടു.

പോക്സോ കേസ് പ്രതിയായ എസ് എഫ് ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാവ് സാരംഗ് കോട്ടായി ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പീഡന പരാതി വളരെ ഗൗരവമേറിയതാണ് എന്നും സർക്കാരും സിപിഎം നേതാക്കളും കുറ്റാരോപിതന് തണൽ ഒരുക്കുന്നു എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വര പ്രസാദ് വ്യക്തമാക്കി.

ഇടത് പ്രസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെ വ്യാപകമായി ഉയർന്ന് വരുന്ന പീഡന പരാതികൾ പലതും സർക്കാർ ഒതുക്കി തീർക്കുന്നു എന്നും സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ മൂലം കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരംഗ് കോട്ടായിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: SFIpocso case
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies