pocso case - Janam TV

pocso case

അമ്മ പുറത്തുപോയ സമയം മുതലെടുത്തു; 11-കാരിയുടെ മൊഴിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ 

തിരുവനന്തപുരം: പോക്സോ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 11-കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി സുനിൽകുമാർ ആണ് പിടിയിലായത്. ചൈൽഡ് ലൈന് വിവരം ലഭിച്ചതിന് ...

സ്കൂളിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത; 8 വയസുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു

ബെം​ഗളൂരു: എട്ട് വയസുകാരി സ്കൂളിൽ വച്ച് കൂട്ടബലാത്സം​ഗത്തിന് ഇരയായെന്ന് റിപ്പോർട്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂൾ കെട്ടിടത്തിനുള്ളിൽ വച്ച് മൂന്ന് അജ്ഞാതർ ചേർന്നാണ് പെൺകുട്ടിയെ ...

14-കാരന്റെ പീഡനം; 9-ാം ക്ലാസുകാരി പ്രസവിച്ചു

ഇടുക്കി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം നടന്നത്. ബന്ധുവായ 14-കാരനിൽ നിന്നാണ് ​ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി. അച്ഛനും അമ്മയും വേർപിരിഞ്ഞതിനാൽ അച്ഛനോടൊപ്പമാണ് ...

മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പള്ളിക്കൽ: ലൈം​ഗികാതിക്രമ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി നവാസാണ് (49) അറസ്റ്റിലായത്. ജനുവരി 13+നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ...

അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ചു; തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിനെതിരെ കേസ്

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ പീഡിപ്പിച്ച വിവരം മറച്ചുവച്ച‌തിന് സ്കൂളിനെതിരെ കേസ്. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കാത്തതിലാണ് നടപടി. പ്രഥമാദ്ധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെയാണ് ...

4 വയസുള്ള കുട്ടിയെ പീഡിപ്പിച്ച സംഭവം; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് ...

വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം; ഹയർ സെക്കൻഡറി അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഹയർ സെക്കൻഡറി അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട്​ പുത്തൂർ കോയക്കോട്ടുമ്മൽ എസ്​. ശ്രീനിജിനെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിദ്യാര്‍ഥിനികളോട് ...

ഒമ്പതുകാരിയെ 2 വർഷത്തോളം പീഡിപ്പിച്ചു; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് 9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് അദ്ധ്യാപികയാണ് വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടു ...

തിരുവല്ലയിലെ പാർക്കിൽ പട്ടാപ്പകൽ പീഡനം, 17-കാരി ​ഗർഭിണി; CWC ഇടപെട്ട് ​ഗർഭച്ഛിദ്രം നടത്തി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ പാർക്കിൽ വച്ച് പട്ടാപ്പകൽ 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതായി പരാതി. ​​ശിശുക്ഷേമ വകുപ്പ് ഇടപെട്ട് ​ഗർ‌ഭച്ഛിദ്രം നടത്തി. കായികതാരത്തെ 60-ലേറെ പേർ ചേർന്ന് പീഡിപ്പിച്ചെന്ന വാർത്തയുടെ ...

പത്തനംതിട്ട പീഡനം; ഒൻപത് പേർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായത് പതിനാല് പേർ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെയാണ് ഒൻപത് പേരെ കൂടി ...

ട്യൂഷൻ ക്ലാസിൽ ലൈംഗികാതിക്രമം; അദ്ധ്യാപകന് 111 വർഷം തടവ്

തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേ​ഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. ...

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബീച്ചിനടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ 

കൊല്ലം: പോക്സോ കേസിൽ പ്രാദേശിക കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ. കൊല്ലം ക്ലാപ്പന സ്വദേശി ആർ. രാജ്‌കുമാർ (28) ആണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റായിരുന്നു ...

വയസു മറച്ചുവച്ചു; 17-കാരിയെ വിവാഹം ചെയ്ത 24-കാരനെതിരെ പോക്സോ കേസ്, അറസ്റ്റ്; യുവാവിന്റെ മാതാപിതാക്കളും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: 17-കാരിയെ വിവാഹം ചെയ്തയാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ 24-കാരനെതിരെയാണ് അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയെയാണ് ഇയാൾ‌ വിവാഹം ചെയ്തത്. ...

പോക്സോ കേസ്, വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്; നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിക്ക് സസ്‌പെൻഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയയ്ക്ക് സസ്പെൻഷൻ. മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന ഇയാളെ മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ...

ഭാര്യ ലേബർറൂമിൽ; കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ ബന്ധുവായ കുട്ടിക്ക് നേരെ ആശുപത്രി മുറിയിൽ വച്ച് ലൈംഗികാതിക്രമം; 45കാരന് 12 വർഷം കഠിനതടവ് വിധിച്ച് കോടതി

തൃശൂർ: ഭാര്യയുടെ ബന്ധുവായ കുട്ടിയെ പലസമയങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 45കാരന് 12 വർഷം കഠിന തടവും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. ...

കൗൺസിലിംഗിനിടെ കുട്ടികൾ വെളിപ്പെടുത്തിയത് ലൈംഗികാതിക്രമം; അദ്ധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: ആറ് വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്‌കൂൾ അദ്ധ്യാപകൻ ബിനോജ് കൃഷ്ണയാണ് പിടിയിലായത്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരാതിയിലാണ് പൊലീസ് ...

പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവം; എസ്ഐ ഉൾപ്പെടെ 4 പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: ട്രെയിനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിക്കുക. സിറ്റി ...

പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം അസമിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരുന്നതിനിടെ

കോഴിക്കോട്: പോക്‌സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസം സ്വദേശിയായ നസീദുൽ ഷെയ്ഖാണ് അസമിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെ രക്ഷപ്പെട്ട് പോയത്. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ ...

കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ...

ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് പ്രതികാരം; വയോധികനെതിരെ വ്യാജ പോക്‌സോ പരാതി; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

കൊച്ചി: ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് വയോധികനെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പള്ളുരുത്തിനട സ്വദേശിയായ പി എസ് ബാബുസുരേഷ് ...

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും, ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം: ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന കുറ്റത്തിന് തുല്യമാണെന്ന് കേരള ഹൈക്കോടതി. കുട്ടിയുടെ മുന്നിൽ ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം ...

കടുത്ത വയറുവേദന; പരിശോധിച്ചപ്പോൾ 16 കാരി ഗർഭിണി; സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സിപിഎം നേതാവായ തമ്പാൻ (55)സുഹൃത്ത് സജി (51) എന്നിവരാണ് ...

ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; 70-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ബസിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം കാണിച്ച വയോധികൻ അറസ്റ്റിൽ.‌‌ കല്ലിയൂർ സ്റ്റേഡിയത്തിന് സമീപം ശാലോം വീട്ടിൽ ഗോപി (70) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ...

പ്രണയത്തിന് തടസ്സം നിന്നതിനു പ്രതികാരമായിവ്യാജ പീഡനപരാതി; പോക്സോ കേസിൽ യുവാക്കൾക്ക് ജയിലിൽ കഴിയേണ്ടി വന്നത് 68 ദിവസം; ഒടുവിൽ ജാമ്യം

കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജപീഡനപരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽക്കഴിഞ്ഞത് 68 ദിവസം. സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധത്തിന് തടസ്സംനിന്നതിന്റെപേരിലായിരുന്നു വ്യാജ പരാതി നൽകിയത്. പെൺകുട്ടി നേരിട്ടെത്തി പരാതി ...

Page 1 of 6 1 2 6