കോഴിക്കോട് മുക്കത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം.മുക്കം ഉപജില്ലാ കലോത്സവത്തിൽ സമാപന ദിവസത്തെ ആഹ്ലാദ പ്രകടനത്തിനിടയാണ് സംഘർഷം ഉണ്ടായത്.
സംഘർഷത്തിൽ നീലേശ്വരം സ്കൂളിലേ ഒരു വിദ്യാർഥിക്ക് തലക്ക് പരിക്കേറ്റ
പരിക്കേറ്റ വിദ്യാർത്ഥിയെ കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















