KOZHIKKODE - Janam TV

KOZHIKKODE

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ലഹരിവേട്ട. 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷീദ് ആണ് പിടിയിലായത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത് വാഹന ...

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

കൂട്ടുക്കാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൂവ്വത്തൂർ സ്വദേശി സരസന്റെ മകൻ കാർത്തിക്കാണ് മരിച്ചത്.കോഴിക്കോട് കക്കോടി പുഴയിൽ കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും ...

താമരശ്ശേരിയിൽ വീണ്ടും നിർത്തിയിട്ട പിക്കപ്പിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

താമരശ്ശേരിയിൽ വീണ്ടും നിർത്തിയിട്ട പിക്കപ്പിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: വീണ്ടും നിർത്തിയിട്ട പിക്കപ്പിൽ കവർച്ച. താമരശ്ശേരി അമ്പായത്തോട് ബാറിന് മുൻവശം പിക്കപ്പ് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കൊല്ലം കൊട്ടാരക്കര പട്ടായി സ്വദേശി അജിന്റെ 26500 രൂപയും, രണ്ട് ...

ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ഗുണ്ടാവിളയാട്ടം; മാരകായുധങ്ങളുമായി ആക്രമണം നടത്തി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘം; കേസെടുത്ത് പോലീസ്

ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ഗുണ്ടാവിളയാട്ടം; മാരകായുധങ്ങളുമായി ആക്രമണം നടത്തി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘം; കേസെടുത്ത് പോലീസ്

കോഴിക്കോട്: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. കോഴിക്കോട് ...

നിപ വൈറസ്; മരണം ഒമ്പതായി

ഇന്നും ആശ്വാസ ദിനം; കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ഇന്നും ആശ്വാസ ദിനം. കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. ഇന്ന് പരിശോധിച്ച 49 ഫലങ്ങളും നെഗറ്റീവ് ആയി. ഹൈറിസ്‌ക്ക് കാറ്റഗറിയിൽപ്പെട്ട രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ...

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: മുക്കത്ത് വാഹനാപകടം. അമിത വേഗതയിൽ വന്ന കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അരീക്കോട് ഗോതമ്പ് റോഡിൽ അമിത വേഗതയിൽ വന്ന ...

നിപ ഭീതിയുടെ മറവിൽ കഞ്ചാവ് കടത്താൻ ശ്രമം; കോഴിക്കോട്ട് 30 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

നിപ ഭീതിയുടെ മറവിൽ കഞ്ചാവ് കടത്താൻ ശ്രമം; കോഴിക്കോട്ട് 30 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മീൻവണ്ടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശിയായ മുഹമ്മദ് ഫർഷാദ്, ...

നിപ: വരുന്ന ഒരാഴ്ച കേരളത്തിന് നിർണായകം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്

നിപ: വരുന്ന ഒരാഴ്ച കേരളത്തിന് നിർണായകം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച അതിനിർണായകമെന്ന് ആരോഗ്യ വകുപ്പ്. സമ്പർക്കപ്പട്ടിക നിലവിലുള്ളതിനേക്കാൾ കൂടിയാലും അപകട സാദ്ധ്യത കുറവായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിപ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക ...

നിപ; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു; കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും

നിപ; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു; കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും

കോഴിക്കോട്:  നിപ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു. 19 കോർ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. കോഴിക്കോട് മെഡിക്കൽ ...

നിപ: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു, 8 പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

നിപ: കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു, 8 പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:  നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13-ാം വാർഡും കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ ...

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട്: വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് യാത്രകാർക്ക് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പുറകിൽ ...

കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു

കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു

കോഴിക്കോട്: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു. തെരുവു നായ കടിച്ച് കിടപ്പിലായ കുതിരയാണ് ചത്തത്. ഓഗസ്റ്റ് 18-നാണ് കുതിരയെ നായ കടിക്കുന്നത്. ...

കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച കേസ്; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി രാഹുൽകുമാറാണ് കസബ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയപാലത്ത് നിന്ന് കഴിഞ്ഞ 21 ...

വിനോദ സഞ്ചാരത്തിനെത്തിയ യുവതി മുങ്ങി മരിച്ചു

വിനോദ സഞ്ചാരത്തിനെത്തിയ യുവതി മുങ്ങി മരിച്ചു

കോഴിക്കോട്: വിനോദ സഞ്ചാരത്തിനായി പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ യുവതി ഒഴിക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്‌നീം(31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ രക്ഷപ്പെടുത്തി ...

ഷോറൂമിൽ പ്രദർശനത്തിനായി വെച്ച ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

ഷോറൂമിൽ പ്രദർശനത്തിനായി വെച്ച ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട്: ഷോറൂമിൽ പ്രദർശനത്തിനായി വെച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നടക്കാവ് ഷോറൂമിലുണ്ടായിരുന്ന ഡ്യൂക്ക് ബൈക്കാണ് പ്രതി കവരാൻ ശ്രമിച്ചത്. സംഭവത്തിൽ കുരുവട്ടൂർ പറമ്പിൽ പാറയിൽ ...

ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് മദ്യം കടത്ത്; 96 കുപ്പി മദ്യം കോഴിക്കോട് നിന്നും പിടിച്ചെടുത്തു

ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് മദ്യം കടത്ത്; 96 കുപ്പി മദ്യം കോഴിക്കോട് നിന്നും പിടിച്ചെടുത്തു

കോഴിക്കോട്: ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 96 കുപ്പി മദ്യം കോഴിക്കോട് നിന്നും പിടിച്ചെടുത്തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ഹരിയാനയിൽ മാത്രം വിൽപ്പന ...

ഹെൽമറ്റിനുള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഹെൽമറ്റിനുള്ളിലിരുന്ന പാമ്പ് തലയിൽ കടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് പാമ്പിന്റെ കടിയേറ്റു. ഹെൽമറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പാണ് കടിച്ചത്. നടുവത്തൂർ സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ...

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകം; കേസിൽ മൂവായിരം പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ...

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതികൾ ഉപയോഗിച്ച ...

‘അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചു, ആരോഗ്യ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; പുതിയ തീരുമാനത്തിനെതിരെ അപ്പീൽ നൽകും’; രൂക്ഷവിമർശനവുമായി ഹർഷിന

‘അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചു, ആരോഗ്യ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; പുതിയ തീരുമാനത്തിനെതിരെ അപ്പീൽ നൽകും’; രൂക്ഷവിമർശനവുമായി ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന. ആരോഗ്യവകുപ്പിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് ...

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി;അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം

ഒഴിവുണ്ടായിട്ടും അത് നികത്താൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നില്ല; കോഴിക്കോട് ജില്ലയിൽ സിവിൽ പോലീസ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിവിൽ പോലീസ് ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്ന് പരാതി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ ഒഴിവുണ്ടായിട്ടും അത് നികത്താൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നില്ലെന്നാണ് ...

ജൻ ബാഗിധാരി ശില്പശാല; ജി-20 ഉച്ചകോടി സമ്മേളനത്തിന്റെ ബോധവൽക്കരണ പരിപാടി പത്തനംതിട്ടയിലും തുടക്കമായി

ജൻ ബാഗിധാരി ശില്പശാല; ജി-20 ഉച്ചകോടി സമ്മേളനത്തിന്റെ ബോധവൽക്കരണ പരിപാടി കോഴിക്കോടും

കോഴിക്കോട്: 2023-ലെ ജി-20 ലോകരാഷ്ട്ര ഉച്ചകോടി സമ്മേളനത്തിന്റെ ബോധവൽക്കരണ പരിപാടിയായ ജൻ ബാഗിധാരി ഏകദിന ശില്പശാലയ്ക്ക് കോഴിക്കോടും തുടക്കമായി. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' ...

തളി ക്ഷേത്രനഗരിയുടെ ഇസ്ലാമിക വൽക്കരണം; സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കും; പേരു മാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് നാമജപ സദസ്സ്

തളി ക്ഷേത്രനഗരിയുടെ ഇസ്ലാമിക വൽക്കരണം; സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന അധികാരവർഗ്ഗത്തെ അടിയറവ് പറയിക്കും; പേരു മാറ്റത്തിൽ ശക്തമായി പ്രതിഷേധിച്ച് നാമജപ സദസ്സ്

കോഴിക്കോട്: തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച തളി കണ്ടംകുളം ജൂബിലി ഹാളിന്റെ പേരു ...

താമരശ്ശേരിയിൽ നിന്ന് ഷാഫിയെ തട്ടിക്കൊണ്ട് പോയത് വയനാട്ടിലേക്ക്; അവസാനമായി വെള്ളക്കാർ കണ്ടത് കരിപ്പൂരിൽ: സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പോലീസ്, സംഭവത്തിൽ ദുരൂഹത ഏറുന്നു

താമരശ്ശേരിയിൽ നിന്ന് ഷാഫിയെ തട്ടിക്കൊണ്ട് പോയത് വയനാട്ടിലേക്ക്; അവസാനമായി വെള്ളക്കാർ കണ്ടത് കരിപ്പൂരിൽ: സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പോലീസ്, സംഭവത്തിൽ ദുരൂഹത ഏറുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും അഞ്ജാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ ആദ്യം കൊണ്ടുപോയത് വയനാട്ടിലേക്ക്. വയനാട്ടിൽ നിന്നും കൊണ്ട് പോയത് കരിപ്പൂരിലേക്ക്. ഇതിന് ശേഷമാണ് വിവരമൊന്നും ലഭിക്കാത്തത്. തട്ടികൊണ്ട് ...

Page 1 of 2 1 2