സ്‍കൂളുകളിൽ ഇനി ആയുര്‍വേദവും പഠിക്കാം; പുതിയ പാഠ്യപദ്ധതിയുമായി NCERT
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‍കൂളുകളിൽ ഇനി ആയുര്‍വേദവും പഠിക്കാം; പുതിയ പാഠ്യപദ്ധതിയുമായി NCERT

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 05:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്കൂളുകളിൽ ആയുർവേദം പഠിപ്പിക്കാനുള്ള നീക്കവുമായി എൻസിഇആർടി. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്രപാഠപുസ്‍തകങ്ങളിലാണ് ആയുര്‍വേദ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്‍ത്ര രീതികളും സ്‍കൂൾ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സ്‍കൂളുകളിൽ ആയുര്‍വേദം ഉൾപ്പെടുത്തിയത്. ഈ അക്കാദമിക് വര്‍ഷം മുതൽ മാറ്റം പ്രാബല്യത്തിലായി. പരമ്പരാഗത ആരോഗ്യ രീതികളെ കുറിച്ചും ആധുനിക ലോകത്ത് അവയുടെ ശാസ്ത്രീയ പ്രസക്തിയെ കുറിച്ചും വിദ്യാര്‍ത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം, ദിനചര്യം തുടങ്ങിവയാണ് പാഠ്യഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്. ഹൈസ്‍കൂൾ തലത്തിലേക്കും ആയുര്‍വേദ പഠനം വ്യാപിപ്പിക്കാൻ എൻസിഇആർടി ലക്ഷ്യമിടുന്നു. സമാനമായി കോളേജുകളിലും സര്‍വകലാശാലകളിലും ആയുര്‍വേദ പഠനം ഉറപ്പാക്കും. ആയുര്‍വേദ കേന്ദ്രീകൃത പ്രത്യേക പാഠ്യപദ്ധതി UGCയും തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ പരമ്പരാഗത വിജ്ഞാന – ശാസ്‍ത്ര സമ്പ്രദായങ്ങളെ ആധുനിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആയുഷ് മന്ത്രി പ്രതാപറാവു ജാദവാണ് പ്രഖ്യാപനം നടത്തിയത്. ശാസ്ത്ര വിഷയങ്ങൾക്ക് പുറമേ ആയുര്‍വേദ തത്വങ്ങൾ ഉൾപ്പെടുത്തി പുതിയ പാഠ്യപദ്ധതി NCERT വികസിപ്പിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പദ്ധതി തയാറാക്കുന്നത്.

യോഗ, പോഷകാഹാരം, വ്യായാമം, ജീവിതശൈലി തുടങ്ങിയ പാഠഭാഗങ്ങളെ ആയുര്‍വേദ ആശയങ്ങളുമായി സംയോജിപ്പിച്ചാണ് പരിപാടി. മറ്റ് പഠനങ്ങൾക്കൊപ്പം വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്ന വിദ്യാഭ്യാസ ചട്ടക്കൂടാണ് എൻസിഇആർടി ഉറപ്പാക്കുന്നത്. ആരോഗ്യം, ക്ഷേമം, സമഗ്രപഠനം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.

Tags: schoolNCERTNEW PROJECT
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies