ഭ‍ർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരം അറിഞ്ഞ് ഭാര്യയും മക്കളും എത്തിയതോടെ ഫൈസൽ വീടു പൂട്ടി മുങ്ങി; പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭ‍ർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരം അറിഞ്ഞ് ഭാര്യയും മക്കളും എത്തിയതോടെ ഫൈസൽ വീടു പൂട്ടി മുങ്ങി; പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2025, 10:16 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച് മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ  വീടിന് മുന്നിൽ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ നാലുദിവസമായി മിസ്രിയയും കുഞ്ഞുങ്ങളും ഭർത്താവിന്റെ വീടിന് പുറത്താണ് കഴിയുന്നത്.  കുട്ടികൾക്ക് സ്‌കൂളിൽ പോകാനും കഴിയുന്നില്ല. ​ഗൾഫിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ് ഫൈസൽ. കുറച്ചുകാലമായി ഇയാൾ ഭാര്യയ്‌ക്കും മക്കൾക്കും ആവശ്യത്തിന് ചെലവിന് നൽകാറില്ല. അതിനിടെയാണ് ഫൈസൽ മറ്റൊരു നിക്കാഹ് കഴിച്ചത്. വിവരം അറിഞ്ഞതോടെ മിസ്രിയയും മക്കളും ഭർത്താവിന്റെ വീട്ടിൽ എത്തി. ഇവരെ കണ്ടതോടെ ഫൈസൽ വീടു പൂട്ടി മുങ്ങി.

ഉപ്പ വിവാഹം കഴിച്ച വിവരം അറിഞ്ഞതോടെ ഒൻപതാം ക്ലാസുകാരിയായ മകൾ സ്കൂളിൽ പോയിട്ട് ദിവസങ്ങളായി. എന്തെങ്കിലും ആവശ്യം പറയുമ്പോൾ പണിയില്ല പൈസയില്ല എന്നാണ് ഉപ്പ പറയാണ്. മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്കൂളിൽ പോയിട്ട് ഒരാഴ്ചയായി, മികച്ച കായിക താരം കൂടിയായ ഒൻപതാം ക്ലാസുകാരി പറയുന്നു.

മിസ്രിയയിൽ നിന്നും വിവാഹം മോചനം നേടിയെന്നാണ് ഫൈസൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു.

Tags: nikhahTriple thalaq
ShareTweetSendShare

More News from this section

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies