സമുദ്രത്തിന്റെ ​ഗൈഡ്; തദ്ദേശിയമായി നിർമിച്ച 'ഐഎൻഎസ് ഇക്ഷക്' നാളെ കമ്മീഷൻ ചെയ്യും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രത്തിന്റെ ​ഗൈഡ്; തദ്ദേശിയമായി നിർമിച്ച ‘ഐഎൻഎസ് ഇക്ഷക്’ നാളെ കമ്മീഷൻ ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2025, 12:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തദ്ദേശിയമായി നിർമിച്ച ‘ഐഎൻഎസ് ഇക്ഷക്’ നാളെ (നവംബർ 6) കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നടക്കുന്ന ചടങ്ങിലാണ് യുദ്ധകപ്പൽ നീറ്റിലിറക്കുക. സമുദ്രത്തിന്റെ ഗൈഡാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഐഎൻഎസ് ഇക്ഷക്.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) ലിമിറ്റഡിലാണ്  യുദ്ധക്കപ്പലിന്റെ നിർമ്മാണം. സന്ധ്യാക് ക്ലാസ് സർവേ കപ്പലുകളിലെ മൂന്നാമത്തെ കപ്പലാണിത്. ഹൈഡ്രോഗ്രാഫിക് സർവേകൾക്കും തീരദേശ ദൗത്യങ്ങൾക്കുമാണ് പ്രധാനമായും ഇത് ഉപയോ​ഗിക്കുന്നത്. സമുദ്ര അടിത്തട്ടിന്റെ നീരീക്ഷണം, കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള റൂട്ടുകൾ തയ്യാറാക്കൽ, പ്രതിരോധ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഡാറ്റ ശേഖരിക്കൽ എന്നിവ  പ്രധാന ലക്ഷ്യമാണ്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയാകാനും സാധിക്കും.

പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനുള്ള പ്രയാണത്തിലെ സുപ്രധാന നാഴികക്കലാണ് ഐഎൻഎസ് ഇക്ഷക്. ഇതിന്റെ 80 ശതമാനം ഘടകങ്ങളും ഇന്ത്യയിലാണ് നിന്നുളളതാണ്. വിവിധ പ്രതിരോധ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാ​ഗമായി. “ഗൈഡ്” എന്നർത്ഥം വരുന്ന സംസ്‌കൃത പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണ് ഇക്ഷക്.

അത്യാധുനിക ഹൈഡ്രോഗ്രാഫിക് സാങ്കേതിക വിദ്യയുടെ സംയോജനമാണ് ഇക്ഷക്. ഉയർന്ന റെസല്യൂഷനുള്ള മൾട്ടി-ബീം എക്കോ സൗണ്ടർ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി), റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി), നാല് സർവേ മോട്ടോർ ബോട്ടുകൾ (എസ്എംബി) എന്നിവ കപ്പലിൽ ഉണ്ട്. ഹെലികോപ്ടർ പറന്നുയരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസർമാർക്ക് പ്രത്യേക താമസ സൗകര്യമുള്ള ആദ്യത്തെ എസ്‌വി‌എൽ-ക്ലാസ് സർവേ കപ്പലാണ് ഐ‌എൻ‌എസ് ഇക്ഷക്.

 

Tags: CommissioningINS IKSHAK
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies