"പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു": അഫ്​ഗാൻ വിദേശകാര്യ മന്ത്രി
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 02:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. പാകിസ്ഥാന്റെ നിർബന്ധബുദ്ധിയും ഉത്തരവാദിത്തമില്ലാത്ത സമീപനവുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കാബൂളിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെ​ഹ് രിക് ഇ താലിബാൻ പാകിസ്ഥാനെതിരെ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തിയതായി ആമിർ ഖാൻ മുത്തഖി പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്​ഗാൻ പ്രതിനിധി സംഘം ഇസ്താംബൂളിൽ നിന്ന് മടങ്ങിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ അവർ സ്വയം സൃഷ്ടിച്ചത്. കഴിഞ്ഞ 25 വർഷമായി ടിടിപി പാകിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ടിടിപിയെ അഫ്​ഗാനിസ്ഥാനിലേക്ക് മാറ്റണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഈ വ്യവസ്ഥ ഒരിക്കലും നടപ്പാകില്ലെന്നും മുത്ത്ഖി പറഞ്ഞു.

അഫ്​ഗാൻ അതിർത്തിക്കുള്ളിലേക്ക് വ്യോമാക്രമണങ്ങളും ഡ്രോൺ പറക്കലുകളും പാകിസ്ഥാൻ നടത്തുന്നുണ്ട്. ഇത് ഉടനടി നിർത്തണമെന്നും ആവശ്യപ്പെട്ടു. അഫ്​ഗാനിസ്ഥാൻ തങ്ങളുടെ എല്ലാ അയൽക്കാരുമായും സമാധാനപരമായ ബന്ധം ആ​ഗ്രഹിക്കുന്നുവെന്നും അഫ്​ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags: PakistanafghanTalibanAmir Muttaqi
ShareTweetSendShare

More News from this section

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

Latest News

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 കാരൻ മരിച്ചു

ഭാരതത്തിനെതിരെ പുതിയ ലോഞ്ച് പാഡായി ബംഗ്ലദേശ്? ആക്രമണം നടത്താൻ ലഷ്കർ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിവരം; നുഴഞ്ഞുകയറ്റത്തിനെതിരെ ജാ​ഗ്രത

“സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനം നിർബന്ധമാക്കണം; എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുന്നു”: യോ​ഗി ആ​​ദിത്യനാഥ്

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ കൂട്ടനിസ്കാരം; വീഡിയോ സോഷ്യൽ മീഡിയയിൽ; സിദ്ധരാമയ്യയും പ്രിയങ്ക് ഖാർ​ഗെയും ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടെന്ന് ബിജെപി

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഡിസംബർ 9നും 11നും പോളിംഗ്; 13ന് ഫലമറിയാം

ഭീകരസംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ സ‍ർക്കാർ ഡോക്ടർമാർ അറസ്റ്റിൽ; 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

ഓൺലൈൻ ഗെയിം അഡിക്റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14കാരൻ; ഉപ്പളയിൽ വൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies