ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒൻപത് മരണം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം; ഒൻപത് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 08:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്‌ഫോടനം ഉണ്ടായി. ഒൻപത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാത്രി ഏഴുമണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. അമ്പതോളം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി.

ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.

Tags: DelhiCar blast near Red Fort Metro Station
ShareTweetSendShare

More News from this section

ഡൽഹിസ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കും

പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ യുവാവിനെ വെട്ടിക്കൊന്നു; സംഭവം മുഖ്യമന്ത്രിയുടെ നഗരസന്ദർശന ദിവസം

തിരുപ്പതിയിൽ ലഡു നിർമാണത്തിന് ഉപയോഗിച്ചത് പാലിന്റെ അംശം പോലുമില്ലാത്ത വ്യാജ നെയ്യ്;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി; സിബിഐ അന്വേഷണ റിപ്പോർട്ട്

ഭാരതത്തിനെതിരെ പുതിയ ലോഞ്ച് പാഡായി ബംഗ്ലദേശ്? ആക്രമണം നടത്താൻ ലഷ്കർ പദ്ധതിയെന്ന് രഹസ്യാന്വേഷണ വിവരം; നുഴഞ്ഞുകയറ്റത്തിനെതിരെ ജാ​ഗ്രത

“സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനം നിർബന്ധമാക്കണം; എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുന്നു”: യോ​ഗി ആ​​ദിത്യനാഥ്

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ കൂട്ടനിസ്കാരം; വീഡിയോ സോഷ്യൽ മീഡിയയിൽ; സിദ്ധരാമയ്യയും പ്രിയങ്ക് ഖാർ​ഗെയും ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടെന്ന് ബിജെപി

Latest News

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി

ആര്യ രാജേന്ദ്രന് സീറ്റില്ല; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം; ഒൻപത് മരണം

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി: തമ്പാനൂർ വാർഡിലെ സ്ഥാനാർഥി തമ്പാനൂർ സതീഷിനായി ചുവരെഴുതി രാജീവ് ചന്ദ്രശേഖർ

ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം

13 കാരിയായ മകളെ നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; നാലു മക്കളുടെ അച്ഛനായ പ്രതിക്കെതിരെ നിരവധി കേസുകൾ

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 കാരൻ മരിച്ചു

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies