ഭീകരാക്രമണത്തിന് മുമ്പ് മസ്ജിദിൽ കയറി, 3 മണിക്കൂറോളം ചെലവഴിച്ചു ; ഡൽഹിയിലെ 50 സ്ഥലങ്ങളിൽ ഉമർ ചുറ്റിക്കറങ്ങി, നിർണായക കണ്ടെത്തലുകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരാക്രമണത്തിന് മുമ്പ് മസ്ജിദിൽ കയറി, 3 മണിക്കൂറോളം ചെലവഴിച്ചു ; ഡൽഹിയിലെ 50 സ്ഥലങ്ങളിൽ ഉമർ ചുറ്റിക്കറങ്ങി, നിർണായക കണ്ടെത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 07:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ബാബറി മസ്ജിദിന്റെ പേരിലാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. കോണോട്ട് പ്ലേസ്, ചെങ്കോട്ട, ​ഗൗരിശങ്കർ ക്ഷേത്രം, ഷോപ്പിം​ഗ് മാൾ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ​ഗൂഢാലോചന നടത്തിയത്.

ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സ്റ്റി പരിസരത്തെ പലയിടങ്ങളിലും ഇവർ മുറിയെടുത്ത് ​ഗൂഢാലോചന നടത്തിയിരുന്നു. ഡോക്ടർമാരായതിനാൽ സംശയിക്കില്ലെന്ന് കരുതിയായിരുന്നു സംഘത്തിന്റെ നീക്കം. അതിനാലാണ് ദൗത്യത്തിനായി ഡോക്ടർമാരുടെ സംഘത്തെ തന്നെ ജെയ്ഷെ മുഹമ്മദ് സംഘടന തെരഞ്ഞെടുത്തത്.

ഉത്തർപ്രദേശിലും ഇവർ ബോംബ് സ്ഫോടനത്തിനായി പദ്ധയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ഉമർ മുഹമ്മദ് ഡൽഹി ന​ഗരത്തിൽ മാത്രം 50 സ്ഥലങ്ങളിലൂടെ ക‍ടന്നുപോയതിന്റെ സിസിടിവി ദൃശ്യത്തിൽ ലഭിച്ചിരുന്നു. കൊണോട്ട് പ്ലേസിലും മയൂർ വിഹാറിലും യാത്ര ചെയ്തിരുന്നു. ഇവിടെ നിന്ന് സുനേരി മുസ്ലീം പള്ളിക്ക് സമീപം കാർ പാർക്ക് ചെയ്തു. പള്ളിയിൽ പ്രവേശിച്ചു. മൂന്ന് മണിക്കൂർ നേരമാണ് ഉമർ മുഹമ്മദ് ഇവിടെ ചെലവഴിച്ചത്.

Tags: jaishe muhammadDelhidelhi blast
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies