തിരുവനന്തപുരം സെൻട്രലിൽ നിന്ന് 16.11.2025 ഞായറാഴ്ച (നാളെ) രാവിലെ 05:15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, പ്രവർത്തനപരമായ കാരണങ്ങളാൽ രാവിലെ 06:35 ന് (1 മണിക്കൂർ 20 മിനിറ്റ് വൈകി) പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു.















