ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയപ്പോൾ കാണുന്നത് പ്രേതനഗരം, കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി: തകർന്നത് തൃണമൂൽ കോൺഗ്രസിൻറെ ബംഗ്ലാദേശി ക്രിമിനൽ കോട്ട
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയപ്പോൾ കാണുന്നത് പ്രേതനഗരം, കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി: തകർന്നത് തൃണമൂൽ കോൺഗ്രസിന്റെ ബംഗ്ലാദേശി ക്രിമിനൽ കോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2025, 02:42 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: രാജ്യമെങ്ങും വോട്ടർ പട്ടികാ തീവ്ര പരിഷ്കരണത്തിനുള്ള നടപടികൾ പുരോഗമിക്കവേ കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി. മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ബംഗ്ലാദേശി ക്രിമിനൽ കോട്ടയാണ് ഗുൽഷൻ കോളനി. ഇവിടവുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടിരുന്നത്.

“വർഷങ്ങളായുള്ള ഇടത്- തൃണമൂൽ ഭരണത്തിൽ ഗുൽഷൻ കോളനി ക്രിമിനൽ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായും കുറ്റവാളികൾക്ക് സുരക്ഷിത താവളമായും മാറിയിരുന്നു. ഈ കൂറ്റവാളികളിൽ പലരും സംസ്ഥാനത്തിന് പുറത്തുനിന്നും രാജ്യത്തിന് പുറത്തുനിന്നും വരുന്നവരാണ്.

ഇവിടുത്തെ സങ്കീർണ്ണമായ പാതകളും ഇടവഴികളും വളരെ അടുത്ത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളും അപ്രതീക്ഷിത റെയ്ഡുകളിൽ പോലും കുറ്റവാളികൾക്ക് രക്ഷപ്പെടാനും ഒളിക്കാനും സഹായകമാകുന്നു. ഗുൽഷൻ കോളനിയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിലും 3,000 വോട്ടർമാർ പോലുമില്ല എന്നായിരുന്നു മുൻപേയുള്ള ആരോപണം. ഇടതുപക്ഷ ഭരണകാലം മുതൽ, ഈ സ്ഥലം അനധികൃത നിർമ്മാണങ്ങളുടെ കേന്ദ്രമാണ്. ഇവിടുത്തെ നിരവധി ജലാശയങ്ങൾ നികത്തുകയും അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ ഭരണം വന്നപ്പോഴേക്കും ഇവിടം ബംഗ്ലാദേശി ക്രിമിനൽ സംഘത്തിന്റെ കോട്ടയായി മാറിയിരുന്നു. ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ മമതയെ താങ്ങി നിർത്തിയത് ഈ ബംഗ്ലാദേശികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്.

ബംഗാളിലെ SIR നടപടിക്രമങ്ങൾ ഗുൽഷൻ കോളനിയിലേക്ക് പ്രവേശിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.കൊൽക്കത്തയുടെ ഗുൽഷൻ കോളനിയിലെ താമസക്കാരിൽ 90%ത്തിനും വോട്ടില്ല എന്നത് ഇപ്പോൾ വസ്തുതാപരമായി തന്നെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയപ്പോൾ വീടുകളിൽ പലതിലും താമസമില്ല

രണ്ട് – മൂന്ന് ലക്ഷം താമസക്കാർ ഉണ്ടെന്ന് രേഖകളിൽ പറയുമ്പോൾ ഏതാനും ആയിരം പേർ മാത്രം വോട്ടർപട്ടികയിൽ ഉണ്ട്. SIR നടപടിക്രമങ്ങൾ പുരോഗമിക്കവേയാണ് വിവരം പുറത്തുവന്നത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത താമസക്കാർ ബംഗ്ലാദേശികൾ ആകാനാണ് സാധ്യത. താമസക്കാരിൽ ഭൂരിഭാഗത്തിനും തിരിച്ചറിയൽ രേഖകൾ യാതൊന്നുമില്ല.

“ബംഗാളിലെ വോട്ടർ പട്ടികയിൽ ടി‌എം‌സി കൃത്രിമം കാണിക്കുന്നത് ഇങ്ങനെയാണ് – യഥാർത്ഥ പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറുകയും ചെയ്യുന്നു”. ബിജെപി വക്താവ് അമിത് മാളവ്യ ട്വിറ്ററിൽ ആരോപിച്ചു.

Tags: SirGulshan ColonyIllegal construction in Kolkata
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies