Sir - Janam TV

Sir

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്ഐആറിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ...

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയായ എസ്ഐആറിനും പിന്തുണ പ്രഖ്യാപിച്ച് 124 മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ...

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ന്യൂഡൽഹി:  എസ്ഐആർ (Special Intensive Revision) നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശം ഉണ്ടായിരിക്കാവൂവെന്നും പൗരത്വവും വോട്ടവകാശവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ...

എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി; പ്രതിപക്ഷത്തിനേറ്റ തിരിച്ചടി; രാഹുൽ രാഷ്‌ട്രീയമായും ധാർമ്മികമായും പരാജയപ്പെട്ടു; ബിജെപി

ന്യൂഡൽഹി: എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന്  ബിജെപി ദേശീയ വക്താവ്  സുധാൻഷു ത്രിവേദി. കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഹുലിനും സുപ്രീം കോടതിയിൽ നിന്നും സമ്പൂർണ്ണ ...

അയോഗ്യരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം; സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിന് നടപടി അവിഭാജ്യം; എസ്.ഐ.ആര്‍ ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ശരിവച്ച് സുപ്രീം കോടതി എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ്  കമ്മിഷന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. എസ്.ഐ.ആറിന് നിയമസാധുതയുണ്ടെന്നും  ചീഫ് ജസ്റ്റിസ് ...

 സംസ്ഥാനത്ത് എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭ മണ്ഡലമായി കുട്ടനാട്

തിരുവനന്തപുരം:  സംസ്ഥാനത്ത് എസ് ഐ ആർ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭാമണ്ഡലമായി കുട്ടനാട് മാറി. 14,233 പേർക്ക് നോട്ടീസ് നൽകി ...

പശ്ചിമ ബംഗാളിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ നടപടികൾക്കിടയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റമാണ് തൃണമൂൽ ...

ആറിടത്തെ എസ്‌ഐആർ സമയപരിധി നീട്ടി

ന്യൂഡൽഹി: ആറിടത്തെ എസ്‌ഐആർ സമയപരിധി തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടിയത്. തമിഴ്നാട്, ...

കേരളത്തിൽ എസ് ഐ ആർ തുടരും: പ്രക്രിയയ്‌ക്ക് തടസമില്ലെന്ന് സുപ്രീംകോടതി; സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സ്റ്റേയില്ല

ന്യൂഡൽഹി: കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്‌ഐആറിൽ ...

അധ്യയനത്തെ ബാധിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളെ നിയോഗിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ...

കേരളത്തിലെ എസ്ഐആർ; അടിയന്തര സ്റ്റേ ഇല്ല: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്, 26ന് വീണ്ടും പരി​ഗണിക്കും

ന്യൂഡൽഹി : കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികളിൽസുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജികൾ 26ന് ...

അനീഷ് ജോർജ് തികഞ്ഞ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ: ഒരു ഉദ്യോഗസ്ഥനു പോലും പ്രയാസം നേരിടരുതെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം : പയ്യന്നൂർ നിയമസഭാമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ ശ്രീ അനീഷ് ജോർജിന്റെ അകാലനിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ദുഖാർദ്രരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ...

ബൂത്ത് ലെവൽ ഓഫീസർമാർ എത്തിയപ്പോൾ കാണുന്നത് പ്രേതനഗരം, കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി: തകർന്നത് തൃണമൂൽ കോൺഗ്രസിന്റെ ബംഗ്ലാദേശി ക്രിമിനൽ കോട്ട

കൊൽക്കത്ത: രാജ്യമെങ്ങും വോട്ടർ പട്ടികാ തീവ്ര പരിഷ്കരണത്തിനുള്ള നടപടികൾ പുരോഗമിക്കവേ കൊൽക്കത്തയിലെ ഗുൽഷൻ കോളനി കാലിയായി. മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിൻറെയും ബംഗ്ലാദേശി ക്രിമിനൽ കോട്ടയാണ് ഗുൽഷൻ ...

2024-ലെ ഏറ്റവും മികച്ച ക്രിക്കറ്റർ! ഐസിസിയുടെ ഗാരി സോബേഴ്സ് ട്രോഫി ജസ്പ്രീത് ബുമ്രയ്‌ക്ക്

ഐസിസിയുടെ 2024-ലെ ഏറ്റവും മികച്ച താരമായി ഇന്ത്യയുടെ പേസ് ​ഗൺ ജസ്പ്രീത് ബുമ്ര. താരത്തിന് സർ ​ഗാരി സോബേഴ്സിന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. ഹാരിബ്രൂക്ക്, ട്രാവിസ് ഹെഡ്, ...