ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായാല്‍ മുൻ ദേവസ്വം മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പാണ് : വി.മുരളീധരന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായാല്‍ മുൻ ദേവസ്വം മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പാണ് : വി.മുരളീധരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 06:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനാണ് എം.വി.ഗോവിന്ദന്‍ ശ്രമിക്കുന്നത്. അതിനര്‍ഥം അന്വേഷണം മുന്നോട്ടു പോയാല്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായാല്‍ മുൻ ദേവസ്വം മന്ത്രിക്കും ഇതില്‍ പങ്കുണ്ട് എന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്തു മാധ്യമങ്ങളെ കണ്ട വി മുരളീധരൻ പറഞ്ഞു

പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും സംരക്ഷിക്കാന്‍ ശ്രമിച്ച സിപിഎമ്മിന് എന്തുണ്ട് പറയാനെന്നും അദ്ദേഹം ചോദിച്ചു.കൊള്ളക്കാർക്ക് എതിരെ എന്ത് നടപടിയാണ് പിണറായിയും കൂട്ടരും സ്വീകരിക്കുന്നത് എന്നറിയാനാണ് ജനം ആഗ്രഹിക്കുന്നത് എന്നും വി മുരളീധരൻ ചോദിച്ചു.

ദേവസ്വംബോര്‍ഡ് എന്ന പേരില്‍ കൊള്ളസംഘത്തെയാണോ സിപിഎം ശബരിമലയില്‍ നിയോഗിച്ചത് എന്ന് അദ്ദേഹം ചോദിച്ചു.അയ്യപ്പഭക്തര്‍ക്ക് വെള്ളം പോലും കൊടുക്കാതെ കഷ്ടപ്പെടുത്തുന്നുവര്‍, അയ്യപ്പന്‍റെ മുതല്‍ കട്ടെടുത്തു സുഖിക്കുക ആണെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും ഇത് ചെയ്യില്ല. ഭൂരിപക്ഷ സമുദായത്തിന്‍റെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വി.മുരളീധരന്‍ ആരോപിച്ചു.

Tags: V muraleedharan BJP
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies