കാഞ്ചിപുരമോ അതോ ബനാറസിയോ, അല്ലെങ്കിൽ പവിത്രപ്പട്ട് ആയാലോ; വിവാഹ സാരിയിലെ പുത്തൻ ട്രെൻഡുകൾ അറിയാം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

കാഞ്ചിപുരമോ അതോ ബനാറസിയോ, അല്ലെങ്കിൽ പവിത്രപ്പട്ട് ആയാലോ; വിവാഹ സാരിയിലെ പുത്തൻ ട്രെൻഡുകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2025, 06:55 pm IST
FacebookTwitterWhatsAppTelegram

പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണല്ലോ വിവാഹം. ഈ ദിവസം ഏറ്റവും ഭംഗിയായി ഒരുങ്ങാനായിരിക്കും ഏതൊരു വധുവും ആഗ്രഹിക്കുന്നത്. വിവാഹ സാരി തന്നെയാണ് വധുവിനെ സുന്ദരിയാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. കാലത്തിനനുസരിച്ച് വിവാഹ വസ്ത്രങ്ങളുടെ ഡിസൈനിലും മാറ്റങ്ങളുണ്ട്. മുൻപ് പെൺകുട്ടികൾക്ക് കടുത്ത നിറങ്ങളാണ് കൂടുതൽ ഇഷ്ടമെങ്കിൽ ഇന്ന് പേസ്റ്റൽ നിറങ്ങളും തിരഞ്ഞെടുക്കാറുണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കാഞ്ചീപുരം

അന്നും ഇന്നും കാഞ്ചിപുരത്തിന് ആരാധകരേറെയാണ്. വളരെ മനോഹരമായി ഞൊറികൾ എടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ തന്നെ വധുവിന് കൂടുതൽ ആകാരവടിവ് തോന്നും. ഏത് ശരീര പ്രകൃതിയുള്ളവർക്കും അനുയോജ്യമായിരിക്കും എന്നതാണ് ഇത്തരം സാരികളുടെ പ്രത്യേകത.

പവിത്രപ്പട്ട്

25 വർഷം മുൻപത്തെ സാരി ഫാഷൻ തിരിച്ചുവരുന്ന പ്രവണത കേരളത്തിലുണ്ട്. എൺപതുകളിലേയും 90കളിലേയും പവിത്രപ്പട്ടിന് ഇന്ന് ആവശ്യക്കാരേറുന്നുണ്ട്. സാരിയൂടെ ബോഡിയിലുടനീളം വരകളും ഗോൾഡൻ പൊട്ടുകളും വരുന്ന രീതിയിലുള്ള ഡിസൈനാണിത്. സിഗ്നേച്ചർ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർ പവിത്രപ്പട്ട് തിരഞ്ഞെടുക്കാറുണ്ട്.

ബനാറസി സാരികൾ

ബോഡിയിൽ കുറവ് വർക്കുള്ള കടുംനിറങ്ങളുള്ള ബനാറസ് സാരികൾ ഇന്നും വിവാഹ വിപണിയിൽ പ്രധാന സ്ഥാനത്തുണ്ട്. ബനാറസ് സാരികൾ പൊതുവേ സിംപിളായിരിക്കും, ഹെവി വർക്കുള്ള ബ്ലൗസാണ് ഇതിന്റെ കൂടെ സ്റ്റൈൽ ചെയ്യാറുള്ളത്.

നെറ്റ് സാരികൾ

ഉത്തരേന്ത്യൻ സ്റ്റൈൽ ഇഷ്ടപ്പെടുന്നവരാണ് നെറ്റ് സാരികൾ തിരഞ്ഞെടുക്കുന്നത്. നൂലും മുത്തുകളും കൊണ്ടുള്ള ഹാൻഡ് വർക്കാണ് സാരിയുടെ ഹൈലൈറ്റ്. സാരിയുടെ ബോർഡറിലും ഹെവി വർക്കുകൾ ഉണ്ടാകും. ഫുൾസ്ലീവ് ബ്ലൗസാണ് ഇതിന്റെ കൂടെ കൂടുതലായും ഉപയോ​ഗിക്കുന്നത്.

Tags: matrimomy
ShareTweetSendShare

More News from this section

പട്ടുസാരികളുടെ രാജ്ഞി: കല്യാണ വിപണി ഭരിക്കുന്ന കാഞ്ചീപുരം പ്രൗഢി

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

മനോഹരമായ ചിത്രങ്ങൾക്ക് മനോഹരമായ വെളിച്ചം:പ്രകാശത്തിന്റെ മായാജാലവും ഗോൾഡൻ അവറിന്റെ പ്രാധാന്യവും, എന്തുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യണം?

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

More Matrimony News

പട്ടുസാരികളുടെ രാജ്ഞി: കല്യാണ വിപണി ഭരിക്കുന്ന കാഞ്ചീപുരം പ്രൗഢി

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

മനോഹരമായ ചിത്രങ്ങൾക്ക് മനോഹരമായ വെളിച്ചം:പ്രകാശത്തിന്റെ മായാജാലവും ഗോൾഡൻ അവറിന്റെ പ്രാധാന്യവും, എന്തുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യണം?

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

Latest News

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies