കൊല്ലം : പീഡന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ. പെരുനാട് ബ്രാഞ്ച് സെക്രട്ടറി NS സാബു ആണ് റിമാൻഡിലായത്.
AVT എസ്റ്റേറ്റ് മാനേജർ ആയിരുന്നു ഇയാൾ. എസ്റ്റേറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചു എന്നായിരുന്നു ഇരയുടെ പരാതി
പെരുനാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതി നിലവിൽ കൊട്ടാരക്കര സബ്ജയിലിൽ ആണുള്ളത്.















