കഴുത്തിൽ ഷാൾ വരിഞ്ഞു മുറുക്കി; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മാടപ്പള്ളി പൻപുഴയിലാണ് സംഭവം. അറയ്ക്കൽ വീട്ടിൽ ഷിജിയെയാണ് ഭർത്താവ് സനീഷ് ജോസഫ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സനീഷ് ഒളിവിൽ പോയി. ...