വധൂവരന്മാർക്ക് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട് നിർബന്ധം, വിവാഹഒരുക്കങ്ങൾ പോലെ പ്രധാനമാണ് ഫോട്ടോ പിടിത്തവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വധൂവരന്മാർക്ക് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട് നിർബന്ധം, വിവാഹഒരുക്കങ്ങൾ പോലെ പ്രധാനമാണ് ഫോട്ടോ പിടിത്തവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2025, 10:10 am IST
Facebook
Twitter
WhatsAppTelegram

വിവാഹഒരുക്കങ്ങൾ പോലെ ഇന്ന് വധൂവരന്മാർക്ക് നിർബന്ധമാണ് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ടും. സേവ് ദി ഡേറ്റ് എന്ന ആശയത്തിൽ നിന്ന് തുടങ്ങി, ഇപ്പോൾ സിനിമ പോലെ വരെ ആളുകൾ പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ടും വീഡിയോയും എടുക്കുന്നു. ഓരോ ചിത്രങ്ങളിലും പുത്തൻ ആശയങ്ങളും വ്യത്യസ്തമായ ലൊക്കേഷനും കണ്ടെത്താൻ വീഡിയോ​ഗ്രാഫേഴ്സ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
‌
വധൂവരന്മാരെ മാത്രം ഉൾപ്പെടുത്തിയുള്ള ഫോട്ടോഷൂട്ടിൽ ഇന്ന് അവരുടെ സുഹൃത്തുക്കളും കസിൻസുമൊക്കെ കാണാറുണ്ട്. വീഡിയോയുടെ ഭം​ഗി കൂട്ടാനും ഒറിജിനാലിറ്റി ഉണ്ടാകാനുമൊക്കെയാണ് ഇത്തരത്തിൽ കുടുംബാം​ഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തുന്നത്. വിവാഹക്ഷണത്തിലും സോഷ്യൽമീഡിയയിലും പങ്കുവയ്‌ക്കാനാണ് ഫോട്ടോഷൂട്ട് എടുക്കുന്നത്. പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ടിന് പ്രധാനമായും ശ്രദ്ധിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

തീമുകൾ- നാടൻ വേഷമണിഞ്ഞ് നാട്ടുപുറം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഷൂട്ടാണ് കൂടുതൽ പേർക്കും ഇഷ്ടം. മോഡൻ സ്റ്റൈലിലും ഫോട്ടോഷൂട്ട് എടുക്കുന്നു. സിനിമാറ്റിക് രീതി, പഴയകാല ഓർമങ്ങൾ, പ്രകൃതിയുടെ മനോഹരിത നിറഞ്ഞ പശ്ചാത്തലം എന്നിവയൊക്കെ തീമായി തെര‍ഞ്ഞെടുക്കാറുണ്ട്.

ലൊക്കേഷനുകൾ- ബീച്ചുകൾ, പൂന്തോട്ടങ്ങൾ, പഴയകെട്ടിടങ്ങൾ, ന​ഗരവീഥികൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ എന്നിവയാണ് അധികം ആളുകളും തെരഞ്ഞെടുക്കുന്നത്.

Tags: photoshootmarraigeprewedding
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies