വീട്ടിൽ കയറിയ പാമ്പിനെ പിടിയ്‌ക്കാൻ വന്ന പാമ്പുപിടിത്തക്കാരനും പെൺകുട്ടിയും പ്രണയത്തിലായി; ഇതൊരു വ്യത്യസ്ഥമായ ഫോട്ടോഷൂട്ടെന്ന് സോഷ്യൽ മീഡിയ
വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ആദ്യം പരിഗണിക്കുന്നത് പ്രീവെഡിംഗ് ഷൂട്ടുകളെയാണ്. ഇത്തരത്തിൽ വ്യത്യസ്ത തരത്തിലുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രീവെഡിംഗ് ഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. പലരും പ്രീവെഡിംഗ് ...