റോക്കിന്റെ എട്ടാം വാർഷികം: 'റെസ്റ്റോ–ഫെസ്റ്റ് 2025' മെഗാ ഇവന്‍റ് വെള്ളിയാഴ്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റോക്കിന്റെ എട്ടാം വാർഷികം: ‘റെസ്റ്റോ–ഫെസ്റ്റ് 2025’ മെഗാ ഇവന്‍റ് വെള്ളിയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2025, 03:10 pm IST
Facebook
Twitter
WhatsAppTelegram

കുവൈത്ത് സിറ്റി: റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത് (ROAK) എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘റെസ്റ്റോ–ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന പേരിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം അരങ്ങേറുക.

പുതുതലമുറയുടെ ആവേശവും ജനപ്രിയനുമായ ഹനാൻ ഷാ ആദ്യമായി കുവൈത്തിൽ എത്തുന്നു എന്നതാണ് റെസ്റ്റോ ഫെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹനാൻ ഷാ & ടീമിന്റെ വരവ് കുവൈത്തിലെ പൊതുസമൂഹത്തിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക-സാംസ്‌കാരിക ഇടപെടലുകൾക്കും നേതൃത്വം നൽകി വരുന്ന ‘റോക്ക്’ ആദ്യമായാണ് ഇത്തരമൊരു മെഗാ പരിപാടിയുമായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ എട്ട് വർഷമായി കുവൈത്തിലെ മലയാളികൾ അസോസിയേഷന് വലിയ പിന്തുണയാണ് നൽകുന്നത്. അതിനാൽ റെസ്റ്റോഫെസ്റ്റിനെ വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് അവർ നോക്കിക്കാണുന്നത്. ഹനാൻ ഷായെയും സംഘത്തെയും കുവൈത്തിൽ എത്തിക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും റോക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

ഹനാൻ ഷായുടെ ജനപ്രീതി പരിഗണിച്ച് വൻ തിരക്ക് ഒഴിവാക്കുന്നതിനായി പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ്സ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ലിങ്ക് വഴി വിതരണം ചെയ്ത പാസ്സുകൾ ഇതിനോടകം പൂർണ്ണമായിക്കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു. റെസ്‌റ്റോഫെസ്റ്റിന്റെ ഭാഗമായി റിഗ്ഗയി കസർ ഗർനാട്ട റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ നജീബ് പി.വി, ചെയർമാൻ അബൂ തിക്കോടി, കൂടാതെ റെസ്റ്റോഫെസ്റ്റ് ഹനാൻ ഷാ ലൈവ് ഷോയുടെ പ്രധാന സ്പോൺസറായ മാൻഗോ ഹൈപ്പർ ചെയർമാനും സി.ഇ.ഒ.യുമായ റഫീഖ് അഹമ്മദ്, മറ്റു റോക്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags: Kuwait CityRoakresto fest
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies