"അലിവ് വേണം"; പൊട്ടിക്കരഞ്ഞ് പ്രതികൾ, കോടതിമുറിക്കുള്ളിൽ നാടകീയരം​ഗങ്ങൾ, ശിക്ഷാവിധി ഉടൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അലിവ് വേണം”; പൊട്ടിക്കരഞ്ഞ് പ്രതികൾ, കോടതിമുറിക്കുള്ളിൽ നാടകീയരം​ഗങ്ങൾ, ശിക്ഷാവിധി ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 12:28 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വരാനിരിക്കെ കോടതിമുറിക്കുള്ളിൽ നാടകീയരം​ഗങ്ങൾ. ശിക്ഷ കുറയ്‌ക്കണമെന്ന് അപേക്ഷിച്ച് പ്രതികളായ മാർട്ടിൻ, പ്രദീപ് എന്നിവർ പൊട്ടിക്കരഞ്ഞു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അലിവ് വേണമെന്നും മാർട്ടിൻ കോടതിയിൽ പറഞ്ഞു. താൻ നിരപരാധിയാണ്. ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നുവെന്നും മാർട്ടിൻ പറഞ്ഞു. നടിയെ തൃശൂരിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറാണ് മാർട്ടിൻ. ഇയാൾക്കും ​ഗൂഢാലോചനയിൽ പ​ങ്കുണ്ടെന്നാണ് കണ്ടെത്തൽ.

വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നായിരുന്നു പൾസർ സുനി കോടതിയിൽ പറഞ്ഞത്. തങ്ങൾക്ക് ശിക്ഷ കുറച്ച് നൽകണമെന്നും ​ഗൂഢാലോചനയിൽ പങ്കില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പറഞ്ഞു. ശിക്ഷിച്ചാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാണ് നാലാം പ്രതിയായ വിജീഷ് കോടതിയിൽ പറഞ്ഞത്. തനിക്ക് കുടുംബമുണ്ടെന്നും ശിക്ഷ കുറയ്‌ക്കണമെന്നും അഞ്ചാം പ്രതിയായ വടിവാൾ സലീമും ആറാം പ്രതി പ്രദീപും കോടതിയിൽ പറഞ്ഞു.

ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടായിരിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്. ഉച്ചയ്‌ക്ക് ശേഷമായിരിക്കും വിധി പ്രസ്താവിക്കുക.

Tags: ernakulamCourtpulser suni
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies