കൊല്ലം: തലവൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം പടി വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗൗരിക്ക് ഇത് ഇരട്ടി മധുരം. പുതുതായി രൂപീകരിക്കപ്പെട്ട വാർഡായ പതിനെട്ടാം പടിയിലാണ് ബിജെപി സ്ഥാനാത്ഥിയായി ഗൗരി മത്സരിച്ചത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ എം.എ എക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന ഗൗരിയുടെ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒന്നാം റാങ്ക് നേടിയ ഗൗരിക്ക് ഇത് ഇരട്ടി മധുരമാണ്.















