അനന്ത് അംബാനിയുടെ വൻതാര സന്ദർശിച്ച് ഫുട്‌ബോൾ ഇതിഹാസം; മ‍ൃ‍​ഗങ്ങൾക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം; മെസ്സി മടങ്ങിയത് ക്ഷേത്രത്തിലെ മഹാ ആരതിക്ക് ശേഷം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്ത് അംബാനിയുടെ വൻതാര സന്ദർശിച്ച് ഫുട്‌ബോൾ ഇതിഹാസം; മ‍ൃ‍​ഗങ്ങൾക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം; മെസ്സി മടങ്ങിയത് ക്ഷേത്രത്തിലെ മഹാ ആരതിക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 10:52 am IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: ഗുജറാത്ത് ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വൻതാര’ സന്ദർശിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ഊഷ്മളമായ വരവേൽപ്പാണ് വൻതാരയിൽ മെസ്സിക്ക് ലഭിച്ചത്. അനന്ത് അംബാനി ആലിം​ഗനം ചെയ്താണ് മെസ്സിയെ വൻതാരയിലേക്ക് വരവേറ്റത്. ഗോട്ട് ടൂറിന്റെ ഭാഗമായി ഭാരതത്തിലെത്തിയ മെസ്സി തിങ്കളാഴ്ച ഡൽഹിയിലെ പരിപാടിക്ക് ശേഷമാണ് ഗുജറാത്തിൽ എത്തിയത്.

ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. മ‍‍ൃ​ഗങ്ങളുമായി അടുത്തിടപഴകിയ അദ്ദേഹം കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, ആനകൾ എന്നിവയ്‌ക്ക് ഭക്ഷണം നൽകി. തുടർന്ന് മൾട്ടി സ്പെഷ്യാലിറ്റി വന്യജീവി ആശുപത്രി എത്തി മ‍ൃ‍​ഗങ്ങളുടെ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ കണ്ടു. മെ‍സ്സിയുടെ സന്ദർശനത്തിന്റെ സ്മരണയ്‌ക്കായി അനന്ത് അംബാനിയും രാധിക അംബാനിയും ചേർന്ന് വൻതാരയിൽ പുതുതായി എത്തിയ സിംഹക്കുട്ടിക്ക് “ലയണൽ” എന്ന് പേരുനൽകുകയും ചെയ്തു.

വൻതാരയുടെ ഭാ​ഗമായ ക്ഷേത്രവും മെസ്സിയും സം​ഘവും സന്ദർശിച്ചു. അംബേ മാതാ പൂജ, ഗണേശ പൂജ, ഹനുമാൻ പൂജ, ശിവാഭിഷേകം എന്നിവയുൾപ്പെടെ ക്ഷേത്രത്തിൽ നടന്ന മഹാ ആരതിയിലും ഫുട്ബോൾ ഇതിഹാസം പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയവും ഗ്രീൻ എനർജി കോംപ്ലക്സും സന്ദർശിച്ചാണ് ഫുട്ബോൾ ഇതിഹാസം മടങ്ങിയത്.

Tags: lionel messianand ambanivanthara
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies