ടിപ്പു തകർത്ത മലപ്പുറത്തെ ക്ഷേത്രങ്ങൾക്ക് സഹായവുമായി അനന്ത് അംബാനി; മാപ്പിള ലഹളയെ അതിജീവിച്ച തൃപ്രങ്ങോട് ശിവക്ഷേത്രവും നവീകരിക്കും; ആകെ നൽകിയത് 22.5 കോടി
തിരുവനന്തപുരം: ടിപ്പു ആക്രമിച്ച ക്ഷേത്രങ്ങളുടെ പുനർ നിർമാണത്തിന് സഹായവുമായി അനന്ത് അംബാനി. മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുന്നത്. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം ...






















