53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു
ജാംനഗർ: നാഗാലാൻഡിലെയും അസമിലെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 53 കാരി ആന ജോയ്മതിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വന്താരയിലെ പ്രത്യേക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഗുരുതര ...




