നെഹ്‌റുവിന്റെ കത്തുകൾ കുടുംബസ്വത്തല്ല, മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരികെ നൽകാതെ നെഹ്റു കുടുബം; സോണിയ കൈക്കലാക്കിയ രേഖകളിൽ എഡ്വിന മൗണ്ട്ബാറ്റണെഴുതിയ കത്തുകളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെ കത്തുകൾ കുടുംബസ്വത്തല്ല, മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരികെ നൽകാതെ നെഹ്റു കുടുബം; സോണിയ കൈക്കലാക്കിയ രേഖകളിൽ എഡ്വിന മൗണ്ട്ബാറ്റണെഴുതിയ കത്തുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 03:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നിന്നും കൈക്കലാക്കിയ നെഹ്‌റുവിന്റെ സ്വകാര്യ രേഖകൾ സോണിയ ​തിരികെ നൽകാത്തത് ദുരൂഹമായി തുടരുന്നു. 2008ലാണ് പിഎംഎംഎൽ നിന്നും ‘ നെഹ്‌റു പേപ്പേഴ്സ്’  സോണിയ   കൊണ്ടുപോയത്.  സാസ്കാരിക മന്ത്രാലയം ആവ‍ർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ തിരികെ നൽകാൻ സോണിയ തയ്യാറായിട്ടില്ല. ഈ രേഖകളിൽ നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റൺ, ജയപ്രകാശ് നാരായൺ, അരുണ ആസഫ് അലി, വിജയലക്ഷ്മി പണ്ഡിറ്റ്, ജഗ്ജീവൻ റാം തുടങ്ങിയവരുമായുള്ള കത്തിടപാടുകളും ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം ബിജെപി എംപി സംബിത് പത്ര പാർലമെന്റിലിൽ പിഎംഎംഎൽ നിന്നും നെഹ്‌റുവിന്റെ കത്തുകൾ കാണാതായോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. നെഹ്റുവിന്റെ ഒരു രേഖയും പി‌എം‌എം‌എല്ലിൽ നിന്ന് കാണാതായിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മറുപടിയും നൽകി. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ തെറ്റായ മറുപടിയാണ് നൽകിയതെന്ന് പറഞ്ഞ് കോൺ​ഗ്രസ് ബഹളം വെച്ചു. ഇതോടൊണ് കോൺ​ഗ്രസിനെ സമ്പൂർണ്ണമായും വെട്ടിലാക്കുന്ന വിശദീകരണവുമായി മന്ത്രാലയം എത്തിയത്. എക്‌സിലൂടെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.

2008 ഏപ്രിൽ 29 നാണ് നെഹ്റുവിന്റെ കത്തുകളും കുറിപ്പുകളും നൽകണമെന്ന് ആവശ്യപ്പെട്ട് പിഎംഎംഎല്ലിന് സോണിയ കത്തയച്ചത്. അതനുസരിച്ച്, 2008 ൽ 51 പെട്ടികളിലാക്കി നെഹ്‌റു പേപ്പറുകൾ സോണിയ ഗാന്ധി കൊണ്ടുപോയി. 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അടക്കം കേന്ദ്ര സാംസ്കാരിക മന്ത്രാലയം രേഖകൾ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഈ രേഖകൾ രാജ്യത്തിന്റെ ഡോക്യുമെന്ററി പൈതൃകത്തിന്റെ ഭാഗമാണ്, സ്വകാര്യ സ്വത്തിന്റെ ഭാഗമല്ല. ഇവയുടെ സംരക്ഷണം പിഎംഎംഎല്ലിനാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Tags: sonia gandhiNehru papers
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies