‘അവർ ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമായി കാണുന്നില്ല; സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള അജണ്ടയുടെ ഭാഗം’; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയയുടെ കന്നഡവാദ പരാമർശം ഇന്ത്യയെ ശിഥിലമാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സോണിയയും അവരുടെ പാർട്ടിയും ഇന്ത്യ ഒരൊറ്റ ...