പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെ; അദ്ദേഹം തനിക്ക് ഗുരുതുല്യൻ: ടി. പത്മനാഭന്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെ; അദ്ദേഹം തനിക്ക് ഗുരുതുല്യൻ: ടി. പത്മനാഭന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2026, 08:11 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയോ സ്വന്തം സഹോദരനെപോലെയോ ആയിരുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളാണ് പി. പരമേശ്വരനെന്നും ഗുരുതുല്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പള്ളിക്കുന്നില്‍ വസതിയിലെത്തിയ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണ് ടി. പത്മനാഭന്‍ മനസുതുറന്നത്.

എപ്പോള്‍ തിരുവനന്തപുരത്തെത്തിയാലും പരമേശ്വര്‍ജിയെ കാണാറുണ്ടായിരുന്നു. കേവലം കൂടിക്കാഴ്ചക്കപ്പുറം എല്ലാ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഭക്ഷണം നല്‍കുന്ന കാര്യത്തിലും തിരികെ പോകാനുള്ള യാത്രാസൗകര്യത്തെക്കുറിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഒരു ട്രെയിന്‍ യാത്രക്കിടെ പരമേശ്വര്‍ജി കാലടി സര്‍വകലാശാലയുടെ ശോച്യാവസ്ഥയെ കുറിച്ചും പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു. അന്നത്തെ യാത്രയില്‍ എന്ത് ചെയ്യണമെന്ന് പരമേശ്വര്‍ജിയോട് താന്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഋഷി തുല്യനെന്നാണ്. ആ വാക്ക് മാത്രം മതി പരമേശ്വര്‍ജി ആരാണെന്നറിയാന്‍.

കാര്യലാഭത്തിന് വേണ്ടി പാര്‍ട്ടി മാറുന്നവരെ തനിക്ക് പുച്ഛമാണ്. തുടക്കം മുതല്‍ ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവരെ കാണാതെ പോവരുത്. പാര്‍ലമെന്റില്‍ പോകുന്നത് ഒപ്പിട്ട് വെറുതെ കൂക്കിവിളിക്കാനാവരുതെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം സദാനന്ദന്‍ മാസ്റ്ററോട് പറഞ്ഞു. മനസില്‍ പൊതുസമൂഹത്തിനുതകുന്ന നിരവധി പദ്ധതികളുണ്ടെന്നും ഒരുപാട് കാര്യം ചെയ്യുമെന്നും ഉറപ്പ് നല്‍കിയാണ് സദാനന്ദന്‍ മാസ്റ്റര്‍ മടങ്ങിയത്. ഭാര്യ വനിതാ റാണി ടീച്ചര്‍, മകള്‍ യമുനാ ഭാരതി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Tags: T PADMANABHANSadanandan Master
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies