T PADMANABHAN - Janam TV

T PADMANABHAN

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെ; അദ്ദേഹം തനിക്ക് ഗുരുതുല്യൻ: ടി. പത്മനാഭന്‍

കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയോ സ്വന്തം സഹോദരനെപോലെയോ ആയിരുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളാണ് പി. പരമേശ്വരനെന്നും ഗുരുതുല്യനായിരുന്നുവെന്നും അദ്ദേഹം ...

മന്ത്രിയെ ബഹു. ചേർത്ത് വിളിച്ചില്ലെങ്കിൽ പോലീസ് പിടിക്കും, പോലീസ് പിടിച്ചാൽ മർദിക്കും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. ചേർത്ത് വിളിക്കുന്നു: ടി പത്മനാഭൻ

കണ്ണൂര്‍: മന്ത്രിമാരെയും മുഖ്യമന്ത്രിയെയും 'ബഹുമാനപ്പെട്ട' എന്ന അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂവെന്നും ഇല്ലെങ്കില്‍ ജയിലില്‍ ...

മുകേഷിന്റെ കാര്യത്തിൽ ഇടതുപക്ഷം പുനർചിന്തനം നടത്തണം ; മുകേഷിനെ പാർട്ടി രാജിവെപ്പിക്കണം; സ്വയം മാറി നിൽക്കുന്നതായിരിക്കും മുകേഷിന് നല്ലത്; ടി പത്മനാഭൻ

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കുറെ വസ്തുതകൾ സർക്കാർ മറച്ചു വെച്ച വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്തെത്തി. "വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാൻ ...

സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമെന്ന് ടി. പത്മനാഭൻ; പരാമർശം വിവാദമാകുന്നു -T. Padmanabhan

കോഴിക്കോട്: എഴുത്തുകാരൻ ടി പത്മനാഭന്റെ വാക്കുകൾ വിവാദമാകുന്നു. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമെന്നാണ് സാഹിത്യകാരൻ ടി പദ്മനാഭൻ പറഞ്ഞത്. എ.സി ഗോവിന്ദൻറെ സമ്പൂർണ്ണകൃതികൾ ...

ഹാറ്റ്‌സ് ഓഫ് സ്മൃതി ഇറാനി: അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ കണ്ടത് വയനാട്ടിൽ. പരാജയത്തിനുശേഷവും സ്മൃതി ഇറാനിയെ അഞ്ചുവർഷവും കണ്ടത് അമേഠിയിൽ. കോൺഗ്രസ് വേദിയിൽ കഥാകൃത്ത് ടി.പത്മനാഭന്റെ സ്മൃതി സ്തുതി

തിരുവനന്തപുരം: കോൺഗ്രസിന്റെ പരാജയകാരണം കോൺഗ്രസ് തന്നെയെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങിയതാണ് കോൺഗ്രസിന്റെ തുടർപരാജയത്തിന് കാരണം. കോൺഗ്രസ് വേദിയിൽ നെഹ്‌റു ...

എവിടേയും കിട്ടാതായപ്പോൾ വയനാട്ടിൽ എത്തി;കോൺഗ്രസിന്റെ പരാജയത്തിന് കാരണം പാർട്ടിക്കാർ തന്നെ; ഇനി റോബർട്ട് വാദ്ര വരാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂവെന്ന് ടി പത്മനാഭൻ

കൊച്ചി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി നേരിട്ട കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ ടി പത്മനാഭൻ. കോൺഗ്രസിന്റെ പരാജയത്തിന് കാരണം ...