KFE ‘റൂട്ട്സ് ഫെസ്റ്റീവ് 2026’: പോസ്റ്റർ പുറത്തിറക്കി; പരിപാടി മെയ് 15-ന്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

KFE ‘റൂട്ട്സ് ഫെസ്റ്റീവ് 2026’: പോസ്റ്റർ പുറത്തിറക്കി; പരിപാടി മെയ് 15-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2026, 09:31 am IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രവർത്തകരുടെയും അനുരക്തരുടെയും കൂട്ടായ്മയായ KFE (Kuwait Film Enthusiasts) സംഘടിപ്പിക്കുന്ന 2026-ലെ മെഗാ പ്രോഗ്രാം ‘റൂട്ട്സ് ഫെസ്റ്റീവ്’  മെയ് 15-ന് നടക്കും. അബ്ബാസിയയിലെ അസ്പെയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കലാമാമാങ്കം നടക്കുന്നത്.

പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം സൺറൈസ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ മണിക്കുട്ടൻ എടക്കാട്, ഉണ്ണിമായ, സുരേഷ് കെ.പി. എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

കെ.എഫ്.ഇ (KFE) പ്രസിഡന്റ് കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ജിനു വൈക്കത്ത് മെഗാ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. വൈസ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ കൺവീനർ അഖില അൻവി, ജിജോ, പ്രമുഖ സംവിധായകരായ സാബു സൂര്യചിത്ര, അരവിന്ദ് കൃഷ്ണ, ട്രഷറർ ശരത് നായർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ജോയിന്റ് കൺവീനർ ലിബിൻ നന്ദി രേഖപ്പെടുത്തി.

Tags: Film Program
ShareTweetSendShare

More News from this section

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷദിന്റെ പത്താം വാർഷികം; ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies