വിവാഹവേളകളിൽ മുല്ലപ്പൂവ് ധരിക്കുന്നത് എന്തിന് ?? മുല്ലപ്പൂവിന്റെ പ്രാധാന്യമെന്തെല്ലാം ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹവേളകളിൽ മുല്ലപ്പൂവ് ധരിക്കുന്നത് എന്തിന് ?? മുല്ലപ്പൂവിന്റെ പ്രാധാന്യമെന്തെല്ലാം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2026, 08:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവാഘോഷങ്ങളിൽ പൂവുകൾക്ക് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്. ഇതിൽ മുല്ലപ്പൂവിന് വളരെയേറെ പ്രാധാന്യം പൊതുവെ കല്പിക്കാറുണ്ട്. വിശേഷാൽ ദിവസങ്ങളിൽ സ്ത്രീകൾ മുല്ലപ്പൂവുകൾ ധരിക്കുന്നതും ഇതിന്റെ ഭാഗമായാണ്. വിവാഹവേളകളിൽ വധു മുല്ലപ്പൂവ് ധരിക്കുന്നതിന് പിന്നിലും ചിലവിശ്വാസങ്ങളും പ്രാധാന്യങ്ങളുമുണ്ട്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മുല്ലപ്പൂക്കൾ വിശുദ്ധി, സ്നേഹം, സമൃദ്ധി, ദിവ്യാനുഗ്രഹം എന്നിവയെ പ്രതീകപ്പെടുത്താൻ ഉപയോഗിക്കുന്നു. സ്ത്രീത്വം, ചാരുത, പുതിയ തുടക്കങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നത്തിനും മുല്ലപ്പൂവ് ഉപയോഗിക്കുന്നു. വിവാഹത്തിന് മുല്ലപ്പൂവ് ധരിക്കുന്നത് ആഴത്തിൽ വേരൂന്നിയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. മുല്ലപ്പൂവ് നവദമ്പതികൾക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. പുതിയ മുല്ലപ്പൂവിന്റെ തീവ്രവും മധുരവുമായ സുഗന്ധം ഞരമ്പുകളെ ശമിപ്പിക്കാനും സമാധാനപരവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. സൗന്ദര്യാത്മക ആകർഷണത്തിനും മുല്ലപ്പൂവിന് വിശേഷാൽ സ്ഥാനമുണ്ട്. മധുരഗന്ധമുള്ള തുടക്കത്തെ സൂചിപ്പിക്കാൻ മുല്ലപ്പൂക്കൾ പതിവായി ഉപയോഗിച്ചുവരുന്നു.

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies