ഗസ്‌വ-ഇ-ഹിന്ദ്' ലക്ഷ്യമിട്ട ഭീകര മൊഡ്യൂളിനെ തൂക്കിയെടുത്ത് യുപി എടിഎസ്: പാക് ബന്ധമുള്ള നാല് യുവാക്കൾ അറ​സ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗസ്‌വ-ഇ-ഹിന്ദ്’ ലക്ഷ്യമിട്ട ഭീകര മൊഡ്യൂളിനെ തൂക്കിയെടുത്ത് യുപി എടിഎസ്: പാക് ബന്ധമുള്ള നാല് യുവാക്കൾ അറ​സ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 10:12 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ ഉത്തർപ്രദേശ് ആ​ന്റി ടെററി​സ്റ്റ് സ്ക്വാഡ് ( യുപി എടിഎസ് ) വിജയകരമായി തകർത്തു. ‘ഗസ്‌വ-ഇ-ഹിന്ദ്’ (രാജ്യത്തിനെതിരായ യുദ്ധം) ആശയത്തിൽ വിശ്വസിച്ച് ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കാനും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും ലക്ഷ്യമിട്ട നാല് ഭീകരരെയാണ് പോലീസ് അറ​സ്റ്റ് ചെയ്തത്.

ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇവർ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. രാഷ്‌ട്രീയ നേതാക്കളെയും പ്രധാന സ്ഥാപനങ്ങളെയും നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും പാക് ഏജന്റുകൾ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. പിടിയിലായ നാല് പേരിൽ പ്രധാനി മീററ്റ് സ്വദേശിയായ സാഖിബ് (25) എന്നയാളാണ്. ഇയാളുടെ സഹായിയായ അർബാബും (20), വികാസ് ഗെഹ്‌ലാവത് (27), ലോകേഷ് (19) എന്നിവരാണ് അറസ്റ്റിലായത്. ​

റെയിൽവേ സംവിധാനങ്ങൾ തകർക്കാനായിരുന്നു ഇവരുടെ പ്രധാന നീക്കം. ഗാസിയാബാദ്, അലിഗഡ്, ലക്നൗ തുടങ്ങിയ നഗരങ്ങളിലെ റെയിൽവേ സിഗ്നൽ ബോക്സുകൾ ഇവർ നിരീക്ഷിച്ചിരുന്നു. ലക്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സിഗ്നലിംഗ് ഉപകരണങ്ങൾക്ക് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തീയിടാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ചെറിയ രീതിയിലുള്ള തീവെപ്പ് സംഭവങ്ങൾ ചിത്രീകരിച്ച് പാക് ഏജന്റുകൾക്ക് അയച്ചുകൊടുക്കുകയും ഇതിന് പകരമായി ക്യുആർ കോഡ് (QR Code) വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നതായി എടിഎസ് കണ്ടെത്തി.

Tags: Terrorist
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies