സിവ്രി-വോർളി കോറി‍‍ഡോറിന് വഴിയൊരുങ്ങുന്നു: മുബൈയിലെ എൽഫിൻസ്റ്റൺ പാലം ഇനി ഓർമ്മ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിവ്രി-വോർളി കോറി‍‍ഡോറിന് വഴിയൊരുങ്ങുന്നു: മുബൈയിലെ എൽഫിൻസ്റ്റൺ പാലം ഇനി ഓർമ്മ

Priya NambiarbyPriya Nambiar
Apr 4, 2026, 02:59 pm IST
Facebook
Twitter
WhatsAppTelegram

മുബൈ: മുബൈയിലെ എൽഫിൻസ്റ്റൺ റോ‍ഡ് പാലം പൊളിച്ചുനീക്കുന്ന നടപടികൾ പൂ‌ർത്തിയായി. എം.എം.ആർ.ഡി.എ നടപ്പിലാക്കുന്ന 4.5 കിലോമീറ്റ‍‌‌‌‌‌‌‌‌‌‌‌‌ർ ദൈർ‌ഘ്യമുളള സിവ്രി-വോർളി എലിവേറ്റഡ് കോറിഡോറിന് വഴിയൊരുക്കുന്നതിനാലാണ് ഈ പഴയ പാലം പൊളിച്ചുനീക്കിയത്.

പരേലിനും കറി റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള അവസാന 132 മീറ്റർ പാതയും കഴിഞ്ഞ ദിവസം അധികൃതർ നീക്കം ചെയ്തു.  മഹാരാഷ്‌ട്ര സർക്കാരും റെയിൽവേ മന്ത്രാലയവും ചേർന്നുളള സംയുക്ത സംരംഭമായ എം.ആർ.ഐ.ഡി.സി. ആണ് പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

റെയിൽവേ ​ഗതാ​ഗതം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിരുന്നു. 1913-ൽ ​ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ ആണ് ഈ പാലം നിർമ്മിച്ചത്. 113 വർഷത്തെ സേവനത്തിന് ശേഷം 2025 സെപ്റ്റംബറിലാണ് ഇത്  അടച്ചത്.

പഴയ പാലത്തിന് പകരമായി അവിടെ അത്യാധുനികമായ ഒരു ഡബിൾ ഡെക്കർ പാലം ഉയരും. ഇത് റെയിൽവേ ട്രാക്കുകൾക്ക് കുറുകെയുളള കിഴക്ക്- പടി‍ഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയെ കൂടുതൽ സൗകര്യങ്ങളോെടെ പുനസ്ഥാപിക്കും.
പഴയ പാലം പൂർണ്ണമായും നീക്കം ചെയ്തതോടെ മേഖലയിലെ പുതിയ പ്രവർത്തനങ്ങൾ വേ​ഗത്തിലാകും.

Tags: Mumbaibridge
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies