'നിങ്ങളുടെ എല്ലാ സീറ്റുകളും മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കൂ': വനിതാ സംവരണത്തില്‍ ലോക്സഭയില്‍ അമിത് ഷാ - അഖിലേഷ് യാദവ് വാക്‌പോര്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നിങ്ങളുടെ എല്ലാ സീറ്റുകളും മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കൂ’: വനിതാ സംവരണത്തില്‍ ലോക്സഭയില്‍ അമിത് ഷാ – അഖിലേഷ് യാദവ് വാക്‌പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 02:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്കിടെ ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം. മുസ്ലിം സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന അഖിലേഷ് യാദവിന്റെ ആവശ്യവും അതിന് അമിത് ഷാ നല്‍കിയ മറുപടിയുമാണ് സഭയെ ചൂടുപിടിപ്പിച്ചത്. വനിതാ സംവരണ ബില്ലില്‍ മുസ്ലിം സ്ത്രീകള്‍ക്കായി പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

എന്നാല്‍ അഖിലേഷ് യാദവിന്റെ ആവശ്യങ്ങളെ തള്ളിക്കൊണ്ട് അമിത് ഷാ രംഗത്ത് എത്തി. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഷാ വ്യക്തമാക്കി. മുസ്ലിം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാന്‍ അഖിലേഷിന് ഇത്ര താല്പര്യമുണ്ടെങ്കില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുഴുവന്‍ ടിക്കറ്റുകളും അവര്‍ക്ക് നല്‍കിക്കൂടേ എന്ന് ഷാ പരിഹസിച്ചു. ‘എസ്പിക്ക് വേണമെങ്കില്‍ എല്ലാ സീറ്റിലും മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കാം, ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പില്ല,’ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിച്ചതായും ഇത്തവണത്തെ സെന്‍സസില്‍ ജാതി രേഖപ്പെടുത്താനുള്ള കോളം ഉള്‍പ്പെടുത്തുമെന്നും അമിത് ഷാ സഭയെ അറിയിച്ചു. വീടുകള്‍ തോറുമുള്ള വിവരശേഖരണം ഇപ്പോള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ സംവരണത്തിനുള്ള മൂന്ന് സുപ്രധാന ബില്ലുകളാണ് വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കുന്നത്.

Tags: amit shaAKHILESH YADHAVWomen's Reservation Billmuslim women special quota
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies