സ്ത്രീശക്തിക്ക് കരുത്തേകാന്‍ കേന്ദ്രം; വനിതാ സംവരണത്തിനായി പോരാട്ടം തുടരുമെന്ന് മോദി; ഓരോ വീട്ടിലും സ്ത്രീകളുടെ അവകാശങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് പ്രചാരണങ്ങള്‍ക്ക് ഇറങ്ങും
ന്യൂഡല്‍ഹി: ഭാരതത്തിലെ വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ...
















