കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ : തൃശ്ശൂർ പൂരം പ്രമാണിച്ച് കൊല്ലത്ത് നിന്ന് കോട്ടയം വഴി സ്പെഷ്യൽ ട്രെയിൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ : തൃശ്ശൂർ പൂരം പ്രമാണിച്ച് കൊല്ലത്ത് നിന്ന് കോട്ടയം വഴി സ്പെഷ്യൽ ട്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 09:41 am IST
FacebookTwitterWhatsAppTelegram

കോട്ടയം: പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ. തൃശൂർ പൂരം ദിവസമായ ഏപ്രിൽ 26 ഞായറാഴ്ച കോട്ടയം വഴി റിസർവ് ചെയ്യാത്ത മെമു സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിലാണ് മെമു സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

ട്രെയിൻ നമ്പർ 06187 കൊല്ലം-തൃശ്ശൂർ മെമു സ്പെഷ്യൽ ഞായറാഴ്ച രാവിലെ 8.20-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.30-ന് തൃശ്ശൂരിൽ എത്തും.

സ്റ്റോപ്പ്: പെരിനാട് 8.30, ശാസ്താംകോട്ട 8.41, കരുനാഗപ്പള്ളി 8.51, ഓച്ചിറ 9.00, കായംകുളം 9.08 മാവേലിക്കര 9.17, ചെങ്ങന്നൂർ 9.28, തിരുവല്ല 9.37, ചങ്ങനാശ്ശേരി 9.46, ചിങ്ങവനം 9.55 , കോട്ടയം 10.03 , ഏറ്റുമാനൂർ 10.15, കുറുപ്പന്തറ 10.26, വൈക്കം റോഡ് 10.35, പിറവം റോഡ് 10.48, മുളന്തുരുത്തി 11.01, തൃപ്പൂണിത്തുറ 11.13, എറണാകുളം ടൗൺ 11.30, ഇടപ്പള്ളി 11.42 , കളമശ്ശേരി 11.50, അങ്കമാലി 12.08 , കൊരട്ടി അങ്ങാടി 12.13, ചാലക്കുടി 12.23, ഇരിങ്ങാലക്കുട 12.32, പുതുക്കാട് 12.44, ഒല്ലൂർ 12.53.

മടക്കയാത്ര ട്രെയിൻ നമ്പർ 06188 തൃശ്ശൂർ-കൊല്ലം മെമു സ്പെഷ്യൽ ഞായറാഴ്ച രാത്രി 9.30-ന് തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 2.30-ന് കൊല്ലം ജങ്ഷനിൽ എത്തും.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് റയിൽവേ തൃശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് തൃശ്ശൂർ പൂരത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.

 

Tags: special trainPooram Special Train
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies