നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 08:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നീറ്റ് പരീക്ഷയുള്ളതിനാൽ തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷയ്‌ക്ക് വിദ്യാർഥികളുമായിവരുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.

ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, നഗരസഭയുടെ തമ്പാനൂ‍ർ, പാളയം എന്നീസ്ഥലങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങുകൾ, കവടിയാർ മുത‍ൽ കുറവൻകോണം വരെയുള്ള റോഡിന്റെ ഇടത് വശവും, വിമൻസ് കോളേജ് മുതൽ വഴുതക്കാട് വരെയുള്ള റോഡിന്റെ ഇടത് വശവും, നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശവും, സംഗീത കോളേജ്- നോർക്കാ റോഡ്, സ്പെൻസർ മുതൽ പാളയം വരെയുളള റോഡിന്റെ ഇടത് വശവും പുളിമൂട് മുത‍ൽ ആയു‍വ്വേദ കോളേജ് വരെയുളള റോഡിന്റെ ഇരുവശങ്ങളിലും അട്ടക്കുളങ്ങര- കിളളിപ്പാലം റോഡിന്റെ ഇടത് വശവും, പിഎംജി- ലോ കോളേജ് റോഡ്, നിയമസഭ- വികാസ്‍ഭവൻ റോഡ്, എകെജി- ജനറൽ ഹോസ്പിറ്റൽ റോഡിന്റെ ഇടത് വശവും, പരുത്തിപ്പാറ- കേശവദാസപുരം റോഡിന്റെ ഇടത് വശം, കേശവദാസപു രം- പ്ലാമൂട് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും, ജഗതി- ഇടപ്പഴിഞ്ഞി റോഡിന്റെ ഇടത് വശം, മോഡൽ സ്കൂൾ- പനവിള റോഡിന്റെ ഇടത് വശം എന്നീ സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

അനധി കൃതമായും ഗതാഗതതടസം ചെയ്തും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.

Tags: NEET
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies