NEET - Janam TV

NEET

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:  രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പേപ്പർ ചോർച്ച തടയാൻ ...

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നിർണായക ചർച്ച നടത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട ...

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

ന്യൂഡൽഹി:  നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാം ചോദ്യങ്ങൾക്കും സർക്കാർ പാർലമെൻറിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ. കുട്ടികൾ രാജ്യത്തിൻറെ ഭാവിയാണ്. ...

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി. പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ...

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കുന്ന നീറ്റ്-യുജി 2026 റീ-പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). റീ-എക്‌സാമിന്റെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതുവരെ ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഉള്‍പ്പെട്ട പരീക്ഷാ മാഫിയകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേസിന്റെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ...

നീറ്റിൽ അടിമുടി മാറ്റം! ഉയർന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വരുന്നു; കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അടുത്ത വർഷം മുതൽ

ഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കുന്നതിനൊപ്പം ഒരു ഉദ്യോഗാർത്ഥിക്ക് എത്ര തവണ ...

നീറ്റ് പേപ്പര്‍ ചോര്‍ച്ച: എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി; ഘടനയും സാങ്കേതികവിദ്യയും പരിഷ്‌കരിക്കുന്നു; പുതിയ വിദഗ്ധ തസ്തികകള്‍

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ 2026-ലെ നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കും ക്രമക്കേടുകള്‍ക്കും പിന്നാലെ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി കേന്ദ്ര ...

നീറ്റ് പുനഃപരീക്ഷ ജൂൺ 21-ന്: അഡ്മിറ്റ് കാർഡ് ജൂൺ 14-ന്, വിദ്യാർത്ഥികൾക്ക് ആശ്വാസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് രാജ്യവ്യാപകമായി പുനഃപരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ...

നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: നീറ്റ് പരീക്ഷയുള്ളതിനാൽ തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷയ്ക്ക് വിദ്യാർഥികളുമായിവരുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത ...

നീറ്റ് യുജി 2025; രാജ്യത്ത് എംബിബിഎസിന് 9075 സീറ്റുകൾ കൂടി

ന്യൂഡൽഹി: രാജ്യത്തെ 812 മെഡിക്കൽ കോളേജുകളിലായി 9075 എംബിബി.എസ് സീറ്റുകൾ കൂടി അനുവദിച്ചു . ഇതോടെ 2025 -26 അദ്ധ്യായന വർഷത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,26,600 ...

നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ...

“2 ലക്ഷം കുട്ടികളുടെ ഭാവി ഹോമിക്കാൻ കഴിയില്ല”; നീറ്റ്-പിജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഓ​ഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി ...

നീറ്റ് പരീക്ഷ റദ്ദാക്കില്ല; പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാൽ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ അധ്വാനത്തെയാണ് ...

മോഷ്ടിച്ച ചോദ്യപേപ്പർ ‘സോൾവ്’ ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ

ന്യൂ‍ഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബി​രുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ ...

വിദ്യാർത്ഥികളുടെ മുഖം മാസ്ക് ചെയ്ത്, പരീക്ഷാ സെന്ററുകളുടെ അടിസ്ഥാനത്തിൽ, മാർക്ക് പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയ്ക്ക് ഓരോ വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രസിദ്ധീകരിക്കണമെന്ന് ദേശീയ പരീക്ഷാ ഏജൻസിയോട് (NTA) ആവശ്യപ്പെട്ട് സുപ്രീംകോടതി. ഓരോ ...

എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചെന്ന് സ്ഥാപിച്ചാൽ മാത്രം പുനഃപരീക്ഷ; നീറ്റിൽ സുപ്രീംകോടതി

ന്യൂഡൽഹി: മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരി​ഗണിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് ...

നീറ്റ് -PG പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പരീക്ഷയുടെ (NEET-PG) തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ദേശീയ പരീക്ഷാ ബോർഡിന്‌റെ (NBE) ഔ​ഗ്യോ​ഗിക വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ; ഗുജറാത്തിലെ നാലിടങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: നീറ്റ് (National Eligibility cum Entrance Test) പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. പരിശോധനയ്ക്ക് പിന്നാലെ ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ ...

പാർലമെന്റിൽ കുഴഞ്ഞുവീണു; കോൺ​ഗ്രസ് എംപി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഫുലോ ദേവി പാർലമെന്റിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ‍ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് ഫുലോ ദേവിയെ ...

ചോദ്യപേപ്പർ ചോർച്ച കേസ്; അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം

പട്ന: UGC NET പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം. ബിഹാറിലെ നവാദ ജില്ലയിലുള്ള കാസിയാദിനിൽ എത്തിയപ്പോഴായിരുന്നു ​ഉദ്യോ​​ഗസ്ഥരുടെ സംഘത്തെ ...

മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയെ 63 വിദ്യാർത്ഥികളെ ദേശീയ പരീക്ഷാ ഏജൻസി (NTA) ഡീബാർ ചെയ്തു. മെയ് അഞ്ചിന് NEET-UG പരീക്ഷയെഴുതിയ വിദ്യാർത്ഥികളാണിവർ. ​ഗ്രേസ് മാർക്ക് പ്രശ്നം, വഞ്ചന, ...

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി; NTAയുടെ മേധാവി പുറത്തേക്ക്; ചുമതല പ്രദീപ് സിം​ഗ് ഖരോലയ്‌ക്ക് കൈമാറി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്രസർക്കാർ. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിയ NTAയുടെ അദ്ധ്യക്ഷൻ സുബോധ് ...

ഉത്തരങ്ങളടക്കമുള്ള ചോദ്യ പേപ്പർ വിതരണം ചെയ്തു; നീറ്റ് പരീക്ഷാ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ന്യൂഡൽഹി: NEET-UG 2024 പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ രവി അത്രിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF). ​ഗ്രേറ്റർ ...

Page 1 of 3 123