ഭീകരാക്രമണം നടത്താൻ നുഴഞ്ഞുകയറി, ശ്രീനഗറിൽ ഹെയർ ട്രാൻസ് പ്ലാൻറ് നടത്തി, ഭീകര ക്യാമ്പിൽ പഠിച്ചതല്ല കശ്മീരെന്ന് അറസ്റ്റിലായ ലഷ്കർ ഭീകരൻ; മൊഴി വിശ്വാസത്തിലെടുക്കാതെ എജൻസികൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരാക്രമണം നടത്താൻ നുഴഞ്ഞുകയറി, ശ്രീനഗറിൽ ഹെയർ ട്രാൻസ് പ്ലാൻറ് നടത്തി, ഭീകര ക്യാമ്പിൽ പഠിച്ചതല്ല കശ്മീരെന്ന് അറസ്റ്റിലായ ലഷ്കർ ഭീകരൻ; മൊഴി വിശ്വാസത്തിലെടുക്കാതെ എജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 01:03 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് പൗരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. ലാഹോർ സ്വദേശിയും ഭീകരസംഘടനയായ ലഷ്കറിന്റെ സജീവ പ്രവർത്തകനുമായ മുഹമ്മദ് ഉസ്മാന് ജാട്ടിനെയാണ് സുരക്ഷ ഏജൻസികൾ പിടികൂടിയത്. ഭീകരാക്രമണം നടത്താൻ എത്തിയ ഇയാൾ ശ്രീന​ഗറിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയ്‌ക്ക് വിധേയനായിരുന്നു എന്ന് ഏജൻസികൾ വ്യക്തമാക്കി.

ലഷ്ക‍ർ ഭീകരൻ അബ്ദുള്ള എന്ന അബു ഹുറൈറയ് ക്കൊപ്പമാണ് ഇയാൾ അതിർത്തി കടന്ന് കശ്മീരിൽ എത്തിയത്. ഭീകരനേതൃത്വത്തിന്റെ നി‍ർദ്ദേശപ്രകാരം കശ്മീരിൽ ഭീകരാക്രമണം നടത്താനായാണ് ഇവ‍ർ നുഴഞ്ഞു കയറിയത്. ഒളിച്ച് താമസിക്കുന്നതിനിടെ തന്റെ മനസ്സ് മാറിയെന്നും ഭീകര പരിശീലനത്തിനിടെ പഠിച്ചതല്ല യഥാ‍ത്ഥ കശ്മീരെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മുഹമ്മദ് ഉസ്മാൻ ജാട്ടിന്റെ മൊഴി അന്വേഷണ ഉദ്യോ​ഗസ്ഥ‍ർ വിശ്വാസത്തിലെടുത്തിട്ടില്ല.

പാകിസ്ഥാനിലായിരുന്ന സമയത്ത് തന്നെ കടുത്ത മുടി കൊഴിച്ചൽ കാരണം ബുദ്ധിമുട്ടിയിരുന്നു എന്നും കശ്മീരിലെ ഒരു ക്ലിനിക്കിൽ വെച്ച് ഹെയ‍ർ ട്രാൻസ് പ്ലാന്റ് നടത്തിയെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശ്രീനഗറിലെ ലഷ്കർ ഭീകരനായ സജാദ് സർഗാമിനൊപ്പം താമസിക്കുന്നതിനിടെയാണ് ട്രാൻസ്പ്ലാന്റിന് വിധേയനായത്. ചികിത്സ കാലേയളവിൽ പ്രതി മാസങ്ങളോളം ശ്രീനഗറിൽ താമസിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യത്തേക്ക് കടക്കാൻ പാസ്പോർട്ടും പാൻ കാർഡും ഉൾപ്പെടെയുള്ള വ്യാജ രേഖകൾ നേടാനും ഇയാൾ ശ്രമിച്ചിരുന്നു.

 

.

Tags: Terrorist
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies