ഹിമാചലില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും പിടിച്ചെടുത്ത് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും പിടിച്ചെടുത്ത് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 08:25 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചല്‍ പ്രദേശ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ബിജെപിക്ക് ഉജ്ജ്വല വിജയം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയ പോരാട്ടത്തിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അമ്പരപ്പിച്ചു കൊണ്ട് ബിജെപി വന്‍ മുന്നേറ്റം നടത്തിയത്. സംസ്ഥാനത്തെ പ്രധാന കോര്‍പ്പറേഷനുകളായ ധര്‍മ്മശാല, മാണ്ഡി, സോളന്‍ എന്നിവിടങ്ങളില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.

അതേസമയം പാലംപൂര്‍ കോര്‍പ്പറേഷന്‍ നിലനിര്‍ത്താനായത് മാത്രമാണ് ഭരണപക്ഷമായ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകനല്‍കുന്നത്. മേയ് 17-ന് നടന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇന്ന് പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും 81 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.

മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ് ഈ ജനവിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. സംസ്ഥാന ഭരണത്തിന്റെ സ്വാധീനമുണ്ടായിട്ടും മൂന്ന് പ്രധാന നഗരങ്ങളിലെ ഭരണം നഷ്ടമായത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പരാജയത്തെക്കുറിച്ച് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ രാഷ്‌ട്രീയ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായക സൂചനയാണ് നല്‍കുന്നത്.

Tags: BJPhimachal pradeshmuncipial election
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies