കൊല്ലം: ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ കിളികൊല്ലൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെ അപകടമുണ്ടാകുന്നത്