കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2026, 11:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു. ഫാര്‍മസിസ്റ്റ് ആയ രമ്യ (36), ഇവരുടെ മകന്‍ ശിവനന്ദന്‍ (7) എന്നിവരാണ് മരിച്ചത്.തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടത്.

തുണിയലക്കാന്‍ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ.ഇതിനിടെ,ഒപ്പമുണ്ടായിരുന്ന മകന്‍ കാല്‍വഴുതി പുഴയിലേക്ക് വീണു.കുഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ രണ്ടു പേരും ഒഴുക്കില്‍ പെടുകയായിരുന്നു എന്നാണ് വിവരം.

രമ്യയെ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് കുറ്റ്യാടി ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.
മകന്റെ മൃതദേഹം പിന്നീടുളള തെരച്ചിലിലാണ് കണ്ടെത്തിയത്.

Tags: Accident
ShareTweetSendShare

More News from this section

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷൻ; ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം വേണം: ബി ബി ഗോപകുമാർ എംഎൽഎ

ഭക്തർ സമർപ്പിച്ച സ്വർണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധനയില്ല; ഗുരുവായൂർ ദേവസ്വത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി

കുറ്റിപ്പുറം അപകടം അതീവ ഗൗരവത്തോടെ കാണുന്നു; മഴക്കാലത്ത് കർശന വേഗനിയന്ത്രണം നടപ്പാക്കും: ഗതാഗത മന്ത്രി സി.പി. ജോൺ

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ക്രൂരമർദ്ദനത്തിൽ വാരിയെല്ല് പൊട്ടി; കുണ്ടറ പോലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

Latest News

ബൈക്ക് അപകടം; ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ; ചിത്രീകരണത്തിനിടെ പരിക്ക്; ഇന്ന് ശസ്ത്രക്രിയ

മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു

മൂവാറ്റുപുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; അഞ്ചംഗ സംഘം ആക്രമിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

രാഷ്‌ട്രീയം പൂർണമായും അഴിമതിയായി മാറി; തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറുന്നു; കോൺഗ്രസ്സ് ഭരണത്തെ തുറന്നുകാട്ടി സിദ്ധരാമയ്യ

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies